Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വോട്ടര്‍പട്ടികയില്‍ പേരുമാറ്റി: എലിവാലിക്കര വാര്‍ഡിലെ സിപിഎമ്മുകാര്‍ മൂക്കന്‍പ്പെട്ടിയില്‍പോയി വോട്ട് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 09:51 pm IST
inKottayam

എരുമേലി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ വിവാദമായ എലിവാലിക്കര 18-ാം വാര്‍ഡിലെ സിപിഎംകാര്‍ പതിമൂന്നാം വാര്‍ഡായ മൂക്കന്‍പ്പെട്ടിയില്‍പ്പോയി വോട്ട് ചെയ്തു. കഴിഞ്ഞ 5ന് മൂക്കന്‍പ്പെട്ടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. എലിവാലിക്കര സ്വദേശികളായ 28 പേരാണ് വോട്ടുചെയ്യുന്നതിനായി എത്തിയത്. ഇതില്‍ 11 പേര്‍ വോട്ടുചെയ്തുകഴിഞ്ഞപ്പോഴാണ് പോളിംഗ് സ്റ്റേഷനുകളിലെ കോണ്‍ഗ്രസുകാരനായ ഏജന്റിന് ചില സംശയങ്ങള്‍ ഉയര്‍ന്നത്.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എലിവാലിക്കരക്കാര്‍തന്നെയാണിതെന്നും മക്കന്‍പ്പെട്ടി വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ലിസ്റ്റില്‍വന്നപേരുകള്‍ ചൂണ്ടിക്കാട്ടിയാണ് 11 പേര്‍ വോട്ടുചെയ്തതെന്നും അറിയുന്നത്. വരണാധികാരിയെ പ്രതിഷേധം അറിയിച്ചതോടെ സംഭവം തര്‍ക്കത്തിന് വഴിയൊരുക്കുകയായിരുന്നു. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാം എന്ന വരണാധികാരിയുടെ നിര്‍ദ്ദേശത്തെ ബിജെപിയും കോണ്‍ഗ്രസും ചോദ്യം ചെയ്തതോടെ എലിവാലിക്കരയില്‍നിന്നും വന്ന 28 പേരില്‍ വോട്ട് ചെയ്തതിനുശേഷമുള്ള 17 പേരും വോട്ട് ചെയ്യാതെ മടങ്ങിപോകുകയായിരുന്നു. മൂക്കന്‍പ്പെട്ടിവാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എലിവാലിക്കരയിലെ 28 സിപിഎംകാര്‍ വോട്ട് ചെയ്യാന്‍ മൂക്കന്‍പ്പെട്ടിയില്‍ എത്തിയതില്‍ നിരവധി സംശങ്ങളാണ് ഉയരുന്നത്. ഈത്രയുമദികം വോട്ടര്‍മാര്‍ എലിവാലിക്കരയില്‍ മൂക്കനപ്പെട്ടി വാര്‍ഡിലേക്ക് മാറിയതെങ്ങനെയായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും കണ്ടുപിടിക്കേണ്ടതുണ്ട്. മൂക്കന്‍പ്പെട്ടി ലിസ്റ്റില്‍ എലിവാലിക്കരയിലെ സിപിഎംകാരായ വോട്ടര്‍മാര്‍ മാറിയതുകൊണ്ട് ഏതു സ്ഥാനാര്‍ത്ഥിക്കാണ് ലാഭമുണ്ടായതെന്നും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബോധപൂര്‍വ്വം വോട്ട് കൂട്ടത്തോടെ മാറ്റിയതാണോ എന്നും പരിശോധിക്കേണ്ടതാണെന്നും രാഷ്‌ട്രീയ നേതാക്കള്‍ പറയുന്നു.

ലിസ്റ്റില്‍ പേരുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാമെന്ന് വരണാധികാരി പറഞ്ഞിട്ടും മറ്റുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 17 പേര്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയതിനു പിന്നിലും ദുരൂഹതയുണ്ടെന്നും ബിജെപി നേതാക്കളും പറയുന്നു. എലിവാലിക്കരവാര്‍ഡില്‍ താമസിക്കുന്ന സിപിഎംകാര്‍ മൂക്കന്‍പ്പെട്ടി വാര്‍ഡിലെ ലിസ്റ്റില്‍ കടന്നുകൂടിയത് ലിസ്റ്റിലെ പിഴവാണെന്നും അധികൃതര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടും 17 പേര്‍ വോട്ടുചെയ്യാതെ മടങ്ങിപോകുകയായിരുന്നു. എന്നാല്‍ എലിവാലിക്കരയിലെ താമസക്കാരായ സിപിഎംകാര്‍ ഇവിടുത്തെ സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യാതെ 28പേരും മൂക്കന്‍പ്പെട്ടിയില്‍ വോട്ട് ചെയ്യാനെത്തിയതില്‍ അണികളേയും ഞെട്ടിച്ചിരിക്കുകയാണ്.

ലിസ്റ്റിലെ പേരുകള്‍ മാറിയതാണോ ബോധപൂര്‍വ്വം ആരെങ്കിലും മാറ്റിയതാണോ അതോ കള്ളവോട്ട് ചെയ്തതാണോ എന്നൊന്നും വ്യക്തമല്ലെന്നാണ് മൂക്കന്‍പ്പെട്ടിയിലെ രാഷ്‌ട്രീയ നേതാക്കള്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.