Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മടക്കിയ പുരസ്‌കാരങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 09:09 pm IST
in Vicharam

ചില എഴുത്തുകാര്‍ അവര്‍ക്കു കിട്ടിയ അംഗീകാരം/ പുരസ്‌കാരം മടക്കി കൊടുക്കുന്നത് അഹങ്കാരമെന്നേ പറയേണ്ടൂ. അത് മടക്കിക്കൊടുമ്പോള്‍ അത് നേടിക്കൊടുക്കാനിടയായ പുസ്തകം എന്താണോ അതും അവര്‍ സ്വയം പിന്‍വലിക്കണം. മടക്കിക്കൊടുത്ത പുരസ്‌കാരങ്ങള്‍ മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം.

സത്യം സത്യമായിട്ടും തെറ്റ് തെറ്റായിട്ടും ചൂണ്ടിക്കാണിച്ച്, മുഖംനോക്കാതെ എഴുതുന്ന യഥാര്‍ത്ഥ-നിക്ഷപക്ഷരായ എഴുത്തുകാര്‍ക്ക് പുരസ്‌കാരം മടക്കിക്കൊടുക്കേണ്ടതായ ഗതികേട് വരുന്നില്ല. എന്നാല്‍ പക്ഷംപിടിച്ച് (സ്വന്തം വ്യക്തിത്വം മറന്ന്) എഴുതുന്ന എഴുത്തുകാര്‍-അവര്‍ ആദ്യം തന്നെ രണ്ടും കയ്യും നീട്ടി പുരസ്‌കാരം മേടിക്കാതിരിക്കുന്നതായിരിക്കും ഉത്തമം

എ.പി.ഭാനുപ്രകാശ്, പച്ചാളം

വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തണം

വടക്കാഞ്ചേരിയെ ചുറ്റിപ്പറ്റി നിരവധി ജനനിബിഡമായ ഉള്‍പ്രദേശങ്ങളുണ്ട്. അവിടെനിന്നും ദീര്‍ഘദൂരയാത്രക്കാര്‍ റെയില്‍വേയെ ഉപയോഗിക്കുന്നു. ചേലക്കരക്കാര്‍ക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകണമെങ്കില്‍ വടക്കാഞ്ചേരിയെന്ന സുപ്രധാന സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്താത്തതുകൊണ്ട്, തൃശൂര്‍ക്കോ വളഞ്ഞവഴി മൂക്കുപിടിക്കുവാന്‍ ഷൊര്‍ണൂര്‍ക്കോ പോകണം. വടക്കാഞ്ചേരിയില്‍ നിന്നു തൃശൂര്‍ക്കും ഷൊര്‍ണൂര്‍ക്കും 40 മിനിറ്റ് ബസ് യാത്ര വേണ്ടിവരും. പല അസമയങ്ങളിലും ബസ്സുകളും ഉണ്ടാവില്ല. മറ്റു വാഹനങ്ങള്‍ക്ക് അമിതവാടകയും. ഈ സാഹചര്യത്തില്‍ താഴെക്കാണുന്ന ട്രെയിനുകള്‍ വടക്കാഞ്ചേരിയില്‍ ഒരു മിനിറ്റെങ്കിലും നിര്‍ത്താന്‍ റെയില്‍വേയില്‍ സര്‍ക്കാര്‍ ചെലുത്തണം.

1)    തിരുവനന്തപുരം-ചെന്നൈ മെയില്‍ 12624/12623.

2)    ന്യൂദല്‍ഹി-തിരുവനന്തപുരം കേരള 12625/12626.

3)    ലോകമാന്യതിലക്-തിരുവനന്തപുരം 16345/16346.

4)    തിരുവനന്തപുരം-ഹൈദരാബാദ് ശബരി 17229-17230.

5)    ചെന്നൈ-തിരുവനന്തപുരം 12695/12696

6)    ബാങ്കളൂര്‍-കൊച്ചുവേളി 16315/16316.

7)    മാംഗലൂര്‍-നാഗര്‍കോവില്‍ എറനാട് 16605/16606.

8)    മംഗലാപുരം-തിരുവനന്തപുരം മലബാര്‍ 16629/16630.

9)    പാലക്കാട്/നിലമ്പൂര്‍-തിരുവനന്തപുരം 16344/1643/16349/16348 ലിങ്ക്.

10)    ആലപ്പുഴ-ധന്‍ബാദ് 13352/51.

11)    കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി 16305/06. ദയവുണ്ടാകുമോ?

സി.എല്‍.എന്‍.സ്വാമി, ചേലക്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.