Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളൊരുങ്ങി : ഫല പ്രഖ്യാപനം നാളെ : ആശങ്കയോടെ മുന്നണികള്‍ : ശുഭ പ്രതീക്ഷയില്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:02 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ഇരുപത് കേന്ദ്രങ്ങളിലായി തുടങ്ങും. വോട്ടെണ്ണലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി അധികൃതര്‍ അറിയിച്ചു. അതേസമയം ഫലം സംബന്ധിച്ച് മുന്നണികള്‍ കടുത്ത ആശങ്കയിലാണ്. ബിജെപി നേതൃത്വമാവട്ടെ ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേതിന്റെ പത്തിരിട്ടി സീറ്റ് വര്‍ദ്ധന ജില്ലയില്‍ ഉണ്ടാക്കാമെന്ന പ്രതീക്ഷയീലാണ് ബിജെപി. ഒരു വാര്‍ഡിലെ പോളിങ് ബൂത്തുകളെല്ലാം ഒരു മേശയിലാണ് എണ്ണുക. ഒരു മേശയില്‍ എട്ട് പോളിങ് സ്റ്റേഷനുകള്‍ എന്ന കണക്കില്‍ പരമാവധി എട്ടു റൗണ്ടുകളില്‍ വോട്ടെണ്ണല്‍ തീര്‍ക്കാവുന്ന തരത്തിലാണ് ക്രമീകരണം.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – ഗവ.വി എച്ച് എസ് എസ്, കണ്ണൂര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി – പയ്യന്നൂര്‍ ഗവ.ബോയ്‌സ് സ്‌കൂള്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി – സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി – മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കൂത്തുപറമ്പ്, തലശ്ശേരി മുനിസിപ്പാലിറ്റി – ഗവ.ഗേള്‍സ് എച്ച് എസ് എസ്, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റി – ചാവശ്ശേരി ഗവ.എച്ച് എസ് എസ്, പാനൂര്‍ മുനിസിപ്പാലിറ്റി – കെ കെ വി മെമ്മോറിയല്‍ എച്ച് എസ് എസ്, പാനൂര്‍, ആന്തൂര്‍ മുനിസിപ്പാലിറ്റി – ഗവ.എഞ്ചിനീയറിങ്ങ് കോളേജ്, മാങ്ങാട്, കണ്ണൂര്‍, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി – ഗവ.എച്ച് എസ് എസ്, ശ്രീകണ്ഠപുരം എന്നിവയാണ് വിവിധ നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ കേന്ദ്രങ്ങള്‍ കല്ല്യാശ്ശേരി – മാടായി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യന്നൂര്‍ – പയ്യന്നൂര്‍ കോളേജ്, തളിപ്പറമ്പ് – സര്‍ സയിദ് കോളേജ്, ഇരിക്കൂര്‍ – കെ പി സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പട്ടാന്നൂര്‍, കണ്ണൂര്‍ – ഗവ.വനിതാ കോളേജ്, പളളിക്കുന്ന്, എടക്കാട് – സി എച്ച് എം എച്ച് എസ് എസ്, വാരം, എളയാവൂര്‍, തലശ്ശേരി – ഗവ.ബ്രണ്ണന്‍ കോളേജ്, തലശ്ശേരി, കൂത്തുപറമ്പ് – നിര്‍മ്മലഗിരി കോളേജ്, കൂത്തുപറമ്പ്, പാനൂര്‍ – രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് എസ്, മൊകേരി, ഇരിട്ടി – മട്ടന്നൂര്‍ എച്ച് എസ് എസ്, മട്ടന്നൂര്‍, പേരാവൂര്‍ – സെന്റ് ജോണ്‍സ് യു പി എസ്, തൊണ്ടിയില്‍ എന്നിവയാണ്.

ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കലക്ടറുടെ ഓഫീസിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ളവ അതാതു റിട്ടേണിങ് ഓഫീസര്‍മാരുടെ മുമ്പാകെയുമാണ് എണ്ണുക.

ഒരു മേശയ്‌ക്ക് ഒരു ഏജന്റ് എന്ന കണക്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഫോറം നമ്പര്‍ 12 ല്‍ ഓരോ കോപ്പി ഫോട്ടോ സഹിതമുള്ള അപേക്ഷ ആറിന് ഉച്ചയ്‌ക്ക് 2 മണിക്കകം സമര്‍പ്പിക്കണം. റിട്ടേണിങ് ഓഫീസര്‍മാര്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാനാവൂ. വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഏജന്റുമാര്‍ക്കും നിശ്ചയിക്കപ്പെട്ടവരൊഴികെയുള്ള ഉദ്യോഗസ്ഥര്‍ക്കും മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം ംംം.സമിിൗൃ.ഴീ്.ശി വെബ്‌സൈറ്റിലെ ഹീരമഹ യീറ്യ ലഹലരശേീി എന്ന ലിങ്കിലും ലഹലരശേീി സമിിൗൃ എന്ന മൊബൈല്‍ ആപ്പിലും ലഭ്യമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.