Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കല്ല്യാണപ്പന്തലില്‍ നിന്നും പോളിങ് ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:21 pm IST
in Alappuzha

ആലപ്പുഴ: പുന്നപ്ര വടക്ക് എട്ടാം വാര്‍ഡില്‍ താഴ്ചയില്‍ വീട്ടില്‍ നാഗപ്പച്ചെട്ടിയാരുടെയും ഓമനയുടെയും മകള്‍ ശ്യാമിലി വിവാഹപ്പന്തലില്‍ നിന്ന് ഇറങ്ങി നേരെ വലതുകാല്‍ വച്ച് കയറിയത് പോളിങ് ബൂത്തിലേക്ക്. ഫോര്‍ട്ട് കൊച്ചി മലയില്‍ വീട്ടില്‍ ജഗദീഷുമായുള്ള വിവാഹശേഷമാണ് ശ്യാമിലി വോട്ടുചെയ്യാനായി പറവൂര്‍ ഗവണ്‍മെല്‍് ഹൈസ്‌കൂളിലെത്തിയത്. ശ്യാമിലിക്ക് ശുഭമുഹൂര്‍ത്തത്തിന് ശേഷം വോട്ടവകാശം വിനിയോഗിക്കാനായതില്‍െ സംതൃപ്തി.

വിവാഹ ശേഷം ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നത് ഉച്ചയ്‌ക്ക് 1.20നായിരുന്നു. 1.20 ആയതോടെ വരന്‍ ജഗദീഷിന്റെ കൈപിടിച്ച് നേരെ ഇറങ്ങിയത് പോളിങ് ബൂത്തിലേക്ക്. വിവാഹ വേഷത്തില്‍ എത്തിയ വോട്ടറെക്കണ്ട് ബൂത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും വോട്ടുചെയ്യാനെത്തിയവര്‍ക്കും കൗതുകം. നേരത്തെ പറവൂര്‍ കമ്മ്യൂണിറ്റി ഹാളിലാണ് ശ്യാമിലിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അവിടം വോട്ടെടുപ്പ് കേന്ദ്രമായതോടെ അഞ്ജലി ഓഡിറ്റോറിയത്തിലേക്ക് വിവാഹം മാറ്റുകയായിരുന്നു. വോട്ട് ചെയ്ത ശേഷം ശ്യാമിലിയും ജഗദീഷും ഫോര്‍ട്ട് കൊച്ചിയിലേക്ക് മടങ്ങി.

ഇന്നലെ വിവാഹിതരായ തിരുനല്ലൂര്‍ കല്ലയില്‍ സത്യപ്രകാശും കിഴക്കേ കല്ലയില്‍ അഞ്ചുവും തിരുനല്ലൂര്‍ സ്‌കൂളിലെ മൂന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത് കൗതുകമായി. രണ്ട് പേരും വോട്ട് രേഖപ്പെടുത്തിയശേഷമാണ് സത്യപ്രകാശിന്റെ വീട്ടിലേക്ക് പോയത്. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഇന്നലെ വിവാഹിതരായ മുട്ടത്തിപ്പറമ്പ് സുദര്‍ശനാലയത്തില്‍ സുനീഷും മരുത്തോര്‍വട്ടം പാലച്ചിറ സ്വാതിയും വിവാഹശേഷം നേരെ മരുത്തോര്‍വട്ടം സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി. സുനീഷ് വോട്ട് രേഖപ്പെടുത്തിയശേഷം സ്വാതിയുടെ പോളിങ് ബൂത്തായ ചക്കരക്കുളം സ്‌കൂളിലെത്തി സ്വാതിയെക്കൊണ്ടും വോട്ട് ചെയ്യിച്ചശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.