Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് ശങ്കരനെല്ലൂരില്‍ സിപിഎം അഴിഞ്ഞാട്ടം നിരവധി വീടുകള്‍ അടിച്ചുതകര്‍ത്തു ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:53 pm IST
in Kannur

കൂത്തുപറമ്പ്: കൂത്തുപറമ്പ് ശങ്കരനെല്ലൂരില്‍ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. അക്രമത്തില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും തല്ലിത്തകര്‍ത്തു. വീടിനകത്തുള്ള സാധന സാമഗ്രികള്‍ മുഴുവനായും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് അക്രമം നടന്നത്. ബിജെപി ശങ്കരനെല്ലൂര്‍ ബൂത്ത് പ്രസിഡണ്ട് പി.എം.പ്രഭാകരന്‍, ആര്‍എസ്എസ് മുന്‍ താലൂക്ക് സഹകാര്യവാഹ് സി.ആര്‍.സത്യേഷ് എന്നിവരുടെ വീടുകളാണ് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തത്.

പ്രഭാകരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സിപിഎം സംഘം വീടിനകത്തെ ടിവിയും ഫ്രിഡ്ജും ഉള്‍പ്പടെ മുഴുവന്‍ സാധനങ്ങളും അടിച്ച് തകര്‍ത്തു. ബോംബെറിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. വിടിന് പുറത്തെ ബള്‍ബുകള്‍ മുഴുവന്‍ ആദ്യംതന്നെ തല്ലിത്തകര്‍ത്തിരുന്നു. തുടര്‍ന്നാണ് വീട്ടിനകത്ത് കയറിയത്. വീട്ടിനകത്തെ ഷെല്‍ഫ് തകര്‍ത്ത് സ്വര്‍ണവും പണവും അക്രമികള്‍ എടുത്തുകൊണ്ട് പോയി. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് ആയിരുന്ന സത്യേഷിന്റെ വീടിന് നേരെ നേരത്തെയും നിരവധി അക്രമങ്ങള്‍ നടന്നിരുന്നു. ഇന്നലെ സത്യേഷിന്റെ വീടിന് നേരെ സിപിഎം സംഘം ഒന്നിലധികെ ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബുകള്‍ എറിഞ്ഞിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ല് തകര്‍ക്കാന്‍ അക്രമികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍ സത്യേഷും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്തെ ബിജെപി അനുഭാവിയായ പുരുഷുവിന്റെ വീടും അക്രമികള്‍ ബോംബെറിഞ്ഞ് തകര്‍ത്തു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായി അടിച്ച് തകര്‍ത്തു. ബിജെപി അനുഭാവി മോഹനന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ വീടിനകത്തെ സാധ സാമഗ്രികള്‍ മുഴുവനായും തകര്‍ത്തു. വീടിന്റെ ജനലുകളും വാതിലുകളും മുഴുവന്‍ തല്ലിത്തകര്‍ത്ത നിലയിലാണ്.

കിണറ്റിന്റവിട പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജേഷിന്റെ ഫര്‍ണിച്ചര്‍ കട തകര്‍ത്തു. തുടര്‍ന്ന് ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് സജീവനെ അക്രമിച്ച് പരിക്കേല്‍പിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ചെയ്തു. സമാധാനം നിലനില്‍ക്കുന്ന ശങ്കരനെല്ലൂരും പരിസരപ്രദേശങ്ങളിലും യാതൊരു പ്രകോപനവുമില്ലാതെ സിപിഎം ക്രിമിനല്‍ സംഘം നടത്തിയ അക്രമം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഏകപക്ഷീയമായ അക്രമത്തില്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരിലും ശക്തമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സിപിഎം ക്രിമിനലുകളായ പന്നി ബാബു, വടവതി രാഘവന്‍, രമേഷ് ബാബു, പുതുക്കുടി വിനോദന്‍, അനീഷ്, പുളിയുള്ളതില്‍ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, മോഹനന്‍ മാനന്തേരി, വിജയന്‍ വട്ടിപ്രം, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, എ.പി.പുരുഷോത്തമന്‍, കെ.ബി.പ്രജില്‍, ബിജു ഏളക്കുഴി, എ.പി.അരുണ്‍ തുടങ്ങിയവര്‍ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.