Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി നഗര സഭയിലെയും മലയോര പഞ്ചായത്തുകളിലെയും കനത്ത പോളിംഗ് : പ്രതീക്ഷയോടെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 06:21 pm IST
in Kannur

ഇരിട്ടി : ഇരിട്ടി നഗരസഭയിലെയും മലയോര പഞ്ചായത്തുകളിലെയും കനത്ത പോളിംഗ് ആരുടെയൊക്കെ വിജയ കാരണമാവും എന്ന കണക്കു കൂട്ടലുകളിലാലാണ് രാഷ്‌ട്രീയ നേതാക്കള്‍. യുഡിഎഫ് തങ്ങളുടെ വിജയത്തിനാണ് ഇത് വസിയോരുക്കുക എന്ന് പറയുമ്പോള്‍ ഇതേ അവകാശ വാദമുയര്‍ത്തുകയാണ് എല്‍ ഡി എഫും , ബിജെപിയും.

കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തിനെ അതേപോലെ നിലനിര്‍ത്തിയാണ് പുതുതായി ഇരിട്ടി നഗര സഭ രൂപീകരിച്ചിരിക്കുന്നത്. പക്ഷെ ഒരു കാലത്തും ഈ പഞ്ചായത്തില്‍ പോളിംഗ് 81ശതമാനത്തില്‍ കൂടിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഇത് 86 ശതമാനമായി ഉയര്‍ന്നിരിക്കയാണ്.

ശക്തമായ ത്രികോണ മത്സരമാണ് ഇവിടുത്തെ മിക്ക വാര്‍ഡുകളിലും നടന്നത്. ബി എം എസ് ജില്ലാ സെക്രട്ടറി സത്യന്‍ കൊമ്മേരി, യുഡിഎഫ് നേതാക്കളായ ഡി സി സി സിക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, നിയോജക മണ്ഡലം ചെയര്‍മാന്‍ പി.കെ. ജനാര്‍ദ്ദനന്‍, സിപിഎം, മുന്‍ ഏരിയാ കമ്മിറ്റി സിക്രട്ടറി പി.പി. അശോകന്‍, ലീഗ് നേതാവ് എം.എ. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവരെല്ലാം ശക്തമായ ത്രികോണ മത്സരത്തെ തന്നെയാണ് നേരിട്ടത്.

മലയോര പഞ്ചായത്തുകളിലെല്ലാം കടുത്ത മത്സരം തന്നെ നടന്നു. പല പഞ്ചായത്തുകളിലും ഇതുവരെ ഇല്ലാത്ത പോളിങ്ങാണ് നടന്നത്. അയ്യന്‍കുന്ന് 76. 46, പായം 80.86, ആറളം 79, ഉളിക്കല്‍ 80, തില്ലങ്കേരി 86.86, ആറളം 78.80, പടിയൂര്‍ 84.61, മുഴക്കുന്ന് 81 എന്നിങ്ങിനെ ആയിരുന്നു പോളിംഗ്.

ഇരിട്ടി നഗര സഭയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് പതിനഞ്ചാം വാര്‍ഡായ താവിലാകുറ്റിയില്‍ 94 ശതമാനവും, ഏറ്റവും കുറഞ്ഞ പോളിംഗ് സംവരണ വാര്‍ഡായ കൂരന്‍ മുക്കില്‍ 74 ശതമാനവും ആണ്. ഇരിട്ടി നഗര സഭയിലെ വാര്‍ഡുകളും പോളിംഗ് ശതമാനവും ചുവടെ കൊടുക്കുന്നു. വെളിയമ്പ്ര 84, പെരിയത്തില്‍ 86, വട്ടക്കയം 86.91, എടക്കാനം 90, കീഴൂര്‍കുന്ന് 89, വള്ളിയാട് 86, കീഴൂര്‍ 89, നരിക്കുണ്ടം 89.1, ഇരിട്ടി ടൗന്‍ 78, പയഞ്ചേരി 86, വികാസ് നഗര്‍ 88, അത്തിത്തട്ട് 90, കൂളിച്ചെമ്പ്ര 86, മീത്തലെ പുന്നാട് 87, താവിലാകുറ്റി 94, പുറപ്പാറ 89, പുന്നാട് ഈസ്റ്റ് 85, പുന്നാട് ടൗന്‍ 88, ഉളിയില്‍ 81, കല്ലേരിക്കര 82, നരയന്‍പാറ 81, നടുവനാട് 85, കൂരന്മുക്ക് 74, നിടിയാഞ്ഞിരം 87, ആവട്ടി 89, വളോര 83, കട്ടേങ്കണ്ടം 83, ചാവശ്ശേരി ടൗന്‍ 84, ചാവശ്ശേരി 76, മണ്ണോറ 86, പത്തൊന്‍പതാം മൈല്‍ 77, ചാവശ്ശേരി വെസ്റ്റ് 82, ആട്ട്യാലം 82.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Athletics

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

Kerala

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

പുതിയ വാര്‍ത്തകള്‍

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.