Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമദാനി മൗനം വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 10:22 pm IST
in Vicharam

പ്രസംഗിക്കാനൊക്കെ അറിയാവുന്ന അബ്ദുള്‍ സമദാനി ‘മൗനി ബാബ’ ചമയുന്നത് ഒട്ടും ഭൂഷണമല്ല. ഇതിനുമുമ്പ് ‘ജന്മഭൂമി’യില്‍ ലീലാമേനോന്‍ വ്യക്തമാക്കിയതാണ് പാവം മാധവിക്കുട്ടിയും സമദാനിയുമായുള്ള ബന്ധം. അന്നും സമദാനി മിണ്ടിയില്ല. പാണ്ഡിത്യമുള്ള എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ സമദാനിക്കുപോലും കേരളം കണ്ട ഏറ്റവും മികച്ച സാഹിത്യകാരികളില്‍ ഒരാളായ മാധവിക്കുട്ടിയെ ‘മാധവിക്കുട്ടി’ എന്ന നിലയില്‍ സ്‌നേഹിക്കാനും ആദരിക്കാനും കഴിയാതിരുന്നത് അതിശയകരമായിരിക്കുന്നു. സുരയ്യയായി മതംമാറി, മതത്തിന്റേതായ വേഷമൊക്കെ അണിഞ്ഞെങ്കിലേ സ്വീകരിക്കാനാകൂ എന്ന് വാശിപിടിക്കുന്നതില്‍നിന്ന് എത്ര സങ്കുചിതവീക്ഷണമാണ് ‘ബുദ്ധിജീവി’യായ സമദാനി വച്ചുപുലര്‍ത്തുന്നതെന്ന് മനസിലാകുന്നുണ്ട്. അവരുടെ വിശ്വാസത്തെ അംഗീകരിക്കാനാവാത്ത പൊള്ളയായ സ്‌നേഹം.

ഇതര മതസ്ഥരായ യുവാക്കള്‍ പ്രേമിച്ച് വിവാഹം കഴിക്കുന്ന അന്യമതസ്ഥരായ യുവതികളെ സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മുസ്ലിം യുവാക്കള്‍ മാത്രമെന്തേ തങ്ങളുടെ പ്രേമഭാജനത്തെ പൊന്നാനിക്കു കൊണ്ടുപോകുന്നു? അപ്പോള്‍ പണ്ഡിതനും പ്രഭാഷകനുമായ സമദാനിക്ക് അത്രമേല്‍ തന്റെമേല്‍ പ്രണയം ചൊരിഞ്ഞ മാധവിക്കുട്ടിയെ അവരായിക്കണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ല. വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും കാര്യം വരുമ്പോള്‍ പണ്ഡിതനും പാമരനും ഒന്നുപോലെ! തന്റെ മതം സ്വീകരിച്ചാല്‍ സ്‌നേഹിക്കാം. കണ്ടീഷണല്‍ സ്‌നേഹം. ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള ഗ്രന്ഥം പ്രകാശിതമായ വാര്‍ത്ത (ജന്മഭൂമി: 5-10-15) വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണിത്രയും. തന്റെ മതത്തിലൂടെ മാത്രമേ മോചനമുള്ളൂ എന്നു വിശ്വസിക്കുന്നവരും മറ്റു മതക്കാരെ ഏതുവിധേനയും തന്റെ മതത്തില്‍ ചേര്‍ത്തേ അടങ്ങൂ എന്ന് വാശിപിടിക്കുന്നവരുമാണ് ഇന്ന് മനുഷ്യവംശത്തിന്റെ സമാധാനം നശിപ്പിക്കുന്നത്.

കെ.വി. സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.