Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ാനൂരില്‍ കളളവോട്ടും ബൂത്തുപിടുത്തവും വ്യാപകം: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:20 pm IST
in Kannur

പാനൂര്‍: കളളവോട്ടും ബൂത്തുപിടുത്തവും വ്യാപകം. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചതായി ആരോപണം. ജില്ലയിലെ വിവിധ മേഖലകളില്‍ പരമ്പരാഗത കളളവോട്ടു ശൈലി പിന്തുടര്‍ന്ന സിപിഎം കളളവോട്ടും ബൂത്ത്പിടുത്തവും തുടര്‍ന്നത് പോലീസിനും ജില്ലാഭരണകൂടത്തിനും നാണക്കേടായി. അത്യാധുനിക വെബ് കാസ്റ്റിംഗ് സംവിധാനവും ആയിരക്കണക്കിന് സായുധപോലീസും കര്‍ണ്ണാടക സ്‌പെഷ്യല്‍ഫോഴ്‌സും അണിനിരന്ന് ജില്ലയില്‍ സമാധാനപരമായി വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയ അധികൃതരെ വെല്ലുവിളിച്ചാണ് സിപിഎം തിരഞ്ഞെടുപ്പില്‍ നിശബ്ദരായി കളളവോട്ടുകള്‍ ചെയ്തത്. പരാതിപ്പെടാന്‍ പോലും യുഡിഎഫ് പ്രതിനിധികള്‍ തയ്യാറാകാത്തത് കാരണം പല ബൂത്തുകളിലെയും അനിഷ്ട സംഭവങ്ങള്‍ പുറത്തുവന്നിട്ടില്ല. മയ്യില്‍, കടമ്പേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, തലശേരി, പന്ന്യന്നൂര്‍, ചൊക്ലി, പാട്യം, കതിരൂര്‍ ഭാഗങ്ങളില്‍ വ്യാപകമായി സിപിഎം കളളവോട്ടുകള്‍ ചെയ്തിട്ടുണ്ട്.ചില ബൂത്തുകളില്‍ ബിജെപി-യുഡിഎഫ് അംഗങ്ങളെ ഇരുത്താന്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. ബൂത്ത് ഏജന്റുകളെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളിലും ബൂത്തുപിടുത്തം അരങ്ങേറിയത്.എഡിജിപി എന്‍.ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും ബൂത്ത്പിടുത്തം വ്യാപകമായി നടന്നു.ജനാധിപത്യത്തിന് എന്നും ഭീഷണിയായി മാറിയ സിപിഎം ജില്ലയില്‍ ഒരുക്കിയ കുറ്റമറ്റ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു.വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കിയ വാര്‍ഡുകളില്‍ പരാതി വരാത്ത തരത്തിലാണ് കളളവോട്ടുകള്‍ ചെയ്തത്. ജില്ലയില്‍ വ്യാപകമായി കളളവോട്ടുകള്‍ നടന്നതായും സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും ബിജെപി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.