Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൈനസന്യാസി 423 ദിവസത്തെ ഉപവാസത്തിലൂടെ റെക്കോഡിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 07:11 pm IST
in India

താനെ: ജൈന സന്യാസി ഹന്‍സ് രത്‌ന വിജയിമഹാരാജ് 494 ദിവസത്തിനിടയില്‍ 423 ദിവസം ഉപവസിച്ച് റെക്കോഡിട്ടു. ഞായറാഴ്ചയാണ് ദീര്‍ഘ ഉപവാസദീക്ഷ പൂര്‍ത്തിയായത്. ഉപവാസ ദീക്ഷ പൂര്‍ത്തീകരണത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍ ആയിരക്കണക്കിന് ജൈന ഭക്തന്മാര്‍ പങ്കെടുത്തു.

2500 വര്‍ഷത്തിനുശേഷം നടന്ന ഈ റെക്കോഡ് നേട്ടത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസ്, ഭാരതത്തിലെ ജൈന സന്യാസിമാരുടെ തലവന്‍ താപകഛത്രപതി ആചാര്യ പ്രേമസൂരിസ്വര്‍ജി മഹാരാജ് എന്നിവര്‍ പങ്കെടുത്തു. മഹാവീരന്റെ കാലത്ത് അഞ്ച് ജൈനമത സന്യാസിമാര്‍ ഉപവാസം നടത്തി രേഖപ്പെടുത്തിയ റെക്കോഡിനൊപ്പമാണ് ഹന്‍സ് രത്‌ന വിജയി മഹാരാജ് എത്തിയിരിക്കുന്നത്.

ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സന്യാസിമാര്‍ 51 ലക്ഷം രൂപ സംഭാവന നല്‍കി. മൃഗസംരക്ഷണ പരിപാലന പദ്ധതിയായ ജീവ്ദയയിലേക്ക് ഒരു കോടി രൂപയും സംഭാവന നല്‍കി. സ്‌ക്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കണമെന്നും സന്യാസിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

480 ദിവസത്തിനിടയില്‍ 407 ദിവസം ഉപവസിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഇത് 494 ദിവസത്തിനിടയില്‍ 423 ദിവസമാക്കി മാറ്റുകയായിരുന്നു.2500 വര്‍ഷംമുമ്പ് ഒരുസംഘം ജൈനസന്ന്യാസിമാര്‍ 423 ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നു. അന്ന് അഞ്ച് സന്ന്യാസിമാരാണ് ദീക്ഷ പാലിച്ചത്. അതിനുശേഷം ഈ ഉപവാസം രേഖപ്പെടുത്തുന്നത് ആദ്യമായാണ്.

ഉപവാസത്തിന്റെ ആദ്യമാസത്തില്‍ ഒരുദിവസം ഉപവാസം അടുത്തദിവസം ഭക്ഷണം എന്നതായിരുന്നു. രണ്ടാമത്തെ മാസത്തില്‍ രണ്ട് ദിവസം ഉപവാസം ഒരു ദിവസം ഭക്ഷണം എന്നായിരുന്നു. പിന്നീട് ഉപവാസ ദിനങ്ങള്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ തിളപ്പിച്ച വെള്ളം മാത്രമാണ് കഴിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍
Kerala

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.