Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വോട്ടര്‍പ്പട്ടികയില്‍ തിരിമറി നടത്താനുള്ള ലീഗിന്റെ ശ്രമം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 02:55 pm IST
in Malappuram

കൊണ്ടോട്ടി: ക്രമക്കേട് കണ്ടെത്തിയ പുതുക്കിയ വോട്ടര്‍ പട്ടിക തന്നെ നിലവില്‍ വരുത്താന്‍ മലപ്പുറം കൊണ്ടോട്ടി നഗരസഭയില്‍ മുസ്ലീം ലീഗ് നടത്തിയ നീക്കം പാളി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമാനുസൃതമല്ലാത്ത വോട്ടര്‍ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീഗിന്റെ ഉന്നത നേതാക്കള്‍ വരെ ഇടപ്പെട്ട് കളക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പഴയ വോട്ടര്‍ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാനാണ് തീരുമാനം.

മലപ്പുറത്തെ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കൊണ്ടോട്ടി നഗരസഭയിലെ വോട്ടര്‍ പട്ടികയെ ചൊല്ലി മുസ്ലീം ലീഗും മറ്റു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കളക്ടര്‍ ടി.ഭാസ്‌ക്കരന്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടത്തി.

സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചതിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ കൊണ്ടു വന്ന പുതിയ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നത്. ഇതിന്റെ പേരില്‍ പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്റ് സെക്രട്ടറിയേയും സസ്‌പെന്‍ഡ് ചെയ്തതുമാണ്. എന്നാല്‍ ഇതേ വോട്ടര്‍ പട്ടിക നടപ്പില്‍ വരുത്തണമെന്ന് ലീഗ് ശഠിക്കുകയായിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എല്ലാ വാര്‍ഡുകളും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമായിരുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കളക്ടറോട് ധരിപ്പിച്ചു. പുതുക്കിയ പട്ടിക പ്രകാരം സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡുകള്‍ വരെ മാറിയിട്ടുണ്ട്. കോണ്‍ഡ്രസിന്റെ ഫെറോന ബീഗം 10 വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും ലിസ്റ്റില്‍ ഒമ്പതാം വാര്‍ഡിലാണ്.

നിയമാനുസൃതമല്ലാത്ത പട്ടിക ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമെ ഉത്തരവിട്ടെങ്കിലും മലപ്പുറം കളക്ടര്‍ തീരുമാനമെടുക്കാതെ ലീഗിനെ സഹായിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പും തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ തെറ്റു തിരുത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പഴയ വോട്ടര്‍ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നത്.

പഴയ ലിസ്റ്റില്‍ ഇപ്രാവശ്യം തെരഞ്ഞെടുപ്പ് നടത്താന്‍ മുസ്ലീം ലീഗിനുള്ള വിമുഖതയാണ് ചോദ്യം ചെയ്യുപ്പെടുന്നത്. കൊണ്ടോട്ടിയില്‍ ലീഗിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസ് ആണെന്നതും ശ്രദ്ധേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.