Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരഞ്ഞെടുപ്പ് അഴിമതിക്കാരുടെ വിചാരണക്കോടതി: എച്ച്. രാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 11:04 am IST
in Kollam

ചാത്തന്നൂര്‍: അഴിമതിക്കാരെ വിചാരണ ചെയ്യുന്ന ജനകീയകോടതിയായിരിക്കും കേരളത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച.രാജ പറഞ്ഞു. അഴിമതി നടത്താന്‍വേണ്ടി മാത്രം അധികാരത്തിലെത്തിയ സര്‍ക്കാരാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാര്‍ കോഴക്കേസില്‍ കോടതി നടത്തിയ പരാമര്‍ശവും തുടരന്വേഷണവും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്ന ഇവര്‍ കോടതികളില്‍ നിന്നും രക്ഷപ്പെടില്ലെന്നും രാജ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി സര്‍ക്കാരിന് കേരളത്തില്‍ വന്‍ ജനപിന്തുണയാണ് ഓരോദിവസവും ഉണ്ടാകുന്നത്. കേരളത്തിലെ ഭൂരിപക്ഷം യുവജനത പ്രധാനമന്ത്രിയുടെ പദ്ധതികളൊടൊപ്പമാണ്. പാവപ്പെട്ടവനെ സേവിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഓരോ പദ്ധതികളും. അത് സാധാരണക്കാരിലെത്തിക്കാന്‍ വേണ്ടി നടപ്പാക്കിയ സംവിധാനവും പ്രശംസനീയമാണ്. ജനധന്‍ യോജനയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ആനുകുല്യങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തുകയാണ്.വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ഭാരത ജനത മുഴുവന്‍ പങ്കാളിയായി. ഇഎസ്‌ഐ പരിരക്ഷ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും ഉറപ്പാക്കാന്‍ സാധിച്ചത് ഭരണനേട്ടങ്ങളില്‍ പ്രധാനമാണ്. നേരിട്ട് ആര്‍ക്കും പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്നും രാജ പറഞ്ഞു.

നരേന്ദ്രമോദിയുടെ ഭരണത്തിനുള്ള നന്ദിപ്രകാശനമാണ് ഓരോ തെരഞ്ഞെടുപ്പിലും ജനം ബിജെപിക്ക് നല്‍കുന്ന വിജയം. കേരളത്തിലെ ജനങ്ങളും മാറിച്ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിയുടെ ഭരണം അവര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തെ പാര്‍ട്ടിയുടെ മുന്നേറ്റം. കേരളത്തില്‍ ഒന്നുമല്ല എന്ന് ബിജെപിയെ വിശേഷിപ്പിച്ചവര്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്ഥലത്തും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരായാണ്. വികസനം ഇതുവരെയും കേരളത്തിലെത്തിയിട്ടില്ല. ഇവിടുത്തെ ഇടത് വലത് മുന്നണികള്‍ക്ക് രാഷ്‌ട്രീയത്തെക്കുറിച്ചല്ലാതെ വികസനത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും രാജ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ശശാല്‍, നവീന്‍. ജി.കൃഷ്ണ, സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.