Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പനയം പഞ്ചായത്തില്‍ ബിജെപിയുടെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 11:01 am IST
in Kollam

ആര്‍.ടി. ശ്യാം

കുണ്ടറ: പനയത്ത് ഭരണം പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള ബിജെപി പത്തു സീറ്റുകളിലധികം വിജയിച്ച് കേവലഭൂരിപക്ഷം നേടാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ തവണ വിജയിച്ച റെയില്‍വേസ്റ്റേഷന്‍ വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് സമീപവാര്‍ഡുകളില്‍ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. കോവില്‍മുക്കും ഗുരുകുലവും റെയില്‍വേസ്റ്റേഷനും വാര്‍ഡുകളില്‍ വിജയമുറപ്പിക്കുന്ന രീതിയിലാണ് നിലവിലെ പ്രവര്‍ത്തനം. ഈ മൂന്ന് വാര്‍ഡുകളിലും നൂറിലധികം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചരണത്തില്‍ മുന്നിലെത്താന്‍ സാധിച്ചതും വിജയപ്രതീക്ഷ സൂചിപ്പിക്കുന്നു.

ഗൃഹസമ്പര്‍ക്കത്തിലും വോട്ട് ഉറപ്പിക്കുന്നതിലും ഈ വാര്‍ഡുകളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ളതും സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതുമായ പനയം, ചാറുകാട്, ചെമ്മക്കാട്, ചാത്തിനാംകുളം വാര്‍ഡുകളില്‍ പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വോട്ടായാല്‍ ഈ വാര്‍ഡുകളിലും ബിജെപി ഒന്നാമത്തെത്തും. വലിയ പ്രതീക്ഷ നല്‍കി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നടത്തി പ്രവര്‍ത്തനം ആരംഭിച്ച അമ്പഴവയലിലും ചോനംചിറയിലും അട്ടിമറി നടന്നില്ലെങ്കില്‍ വിജയം ബിജെപിക്ക് ഒപ്പം നില്‍ക്കും.

പെരുമണ്‍1, 2, പിഎച്ച്‌സി ചിറ്റയം, താന്നിക്കമുക്ക് എന്നിവടങ്ങളില്‍ ത്രികോണ മത്സരത്തിന് കളമൊരുക്കികൊണ്ടാണ് ബിജെപിയുടെ പ്രചരണം. പാര്‍ട്ടിക്ക് അധികം പ്രവര്‍ത്തകര്‍ ഇല്ലാത്ത പാമ്പാലിലും കണ്ടച്ചിറയിലും ജനപിന്തുണ ഇക്കുറി കൂടുതലായി ലഭിക്കുന്നുണ്ട്. പതിനാറ് വാര്‍ഡുകളിലേക്ക് നടക്കുന്ന മത്സരത്തില്‍ പകുതിയോളം വാര്‍ഡുകളില്‍ വന്‍ശക്തിയാണ് ബിജെപിക്കുള്ളത്.

മുതിര്‍ന്ന നേതാക്കളടൊപ്പം യുവനിരയാണ് പ്രചരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവും ഇടപെടലും ജനങ്ങളിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗമായി. നിലവില്‍ ഇടതുപക്ഷം നടത്തിയിട്ടുള്ള അഴിമതികള്‍ ജനങ്ങളുടെ മുന്നിലെടുത്ത് കാട്ടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും റിബല്‍ സ്ഥാനാര്‍ത്ഥികളുടെ തള്ളിക്കയറ്റവും ആര്‍എസ്പിപോരും യുഡിഎഫിന്റെ പ്രവര്‍ത്തനത്തെ പഞ്ചായത്തില്‍ കാര്യമായി ബാധിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തുകളിലൊന്നാണ് പനയം. എന്നാല്‍ കഴിഞ്ഞ ഭരണസമിതി ഈ പദ്ധതിയില്‍ വീഴ്ച വരുത്താന്‍ ശ്രമിച്ചതും പട്ടികജാതി വികസന ഫണ്ട് വകമാറ്റി ചെലവഴിച്ചതും പ്രധാന പ്രചാരണവിഷയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.