Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സുസ്ഥിര ഭരണത്തിന് ബിജെപിയുടെ വികസനരേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:50 am IST
inKozhikode

കോഴിക്കോട്: സുസ്ഥിരവികസനം, അഴിമതിരഹിത ഭരണം, സമ്പൂര്‍ണ്ണ ശുചിത്വം, ബഹുജന പങ്കാളിത്തം തുടങ്ങി സുപ്രധാന വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് ബിജെപിയുടെ വികസന രേഖ ഇന്നലെ പുറത്തിറങ്ങി. വികസനത്തിനായി മാതൃകാ ഭരണം കാഴ്ചവെക്കുമെന്ന് ഉറപ്പു നല്‍കുന്ന രേഖ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണത്തിലെ അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

കേന്ദ്രപദ്ധതിയായ സ്മാ ര്‍ട്‌സിറ്റി കോഴിക്കോട് നടപ്പാക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, പാര്‍പ്പിടം, ഗതാഗതം, മാലിന്യശുചീകരണം എന്നിവയില്‍ ഏറെ മാറ്റങ്ങളുണ്ടാക്കുമെന്ന് രേഖ വ്യക്തമാക്കുന്നു. ആരോഗ്യരംഗത്ത് നഗരത്തില്‍ പത്ത് മൊബൈല്‍ ക്ലിനിക്ക് യൂണിറ്റുകള്‍, തീരദേശ ഗ്രാമങ്ങളില്‍ അഞ്ച് വാര്‍ഡുകള്‍ക്ക് ഒരു ഹെല്‍ത്ത് സെന്റര്‍, 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ സേവനം, ആധുനിക അറവുശാലകള്‍,വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി, കനോലികനാല്‍ ശുചീകരണം, ഞെളിയന്‍പറമ്പിലെ മാലിന്യസംസ്‌ക്കരണത്തിന് ശാശ്വതപരിഹാരം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. സ്മാര്‍ട്‌സ് സിറ്റി നടപ്പാക്കുമെന്ന് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌ക്കരിക്കുമെന്നും ചേരികള്‍ നവീകരിക്കുമെന്നും ശ്മശാനങ്ങള്‍ ആധുനീകരിക്കുമെന്നും ബിജെപി മുന്നോട്ട്‌വെക്കുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനങ്ങള്‍ കൊണ്ടുവരും. പൊറ്റമ്മല്‍-കുതിരവട്ടം-പുതിയറ റോഡ്,-അരയിടത്ത്പാലം- കല്ലുത്താന്‍കടവ്-കല്ലായ് റോഡ്-ചാലപ്പുറം-തളി-പുതിയറ-ജയില്‍റോഡ് തീരദേശവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും.

പുതിയാപ്പ ഹാര്‍ബര്‍ മുതല്‍ ബേപ്പൂര്‍ ഹാര്‍ബര്‍ വരെ തീരദേശ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. വെങ്ങാലി ഗേറ്റ് മുതല്‍ മീഞ്ചന്ത ഗേറ്റ് വരെ റെയിലിന് പടിഞ്ഞാറ് വശം സമാന്തര റോഡ് നിര്‍മ്മിക്കുമെന്നും രേഖയില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക നിലയങ്ങള്‍ജനസേവാ കേന്ദ്രങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റല്‍ കോഴിക്കോട്, അഴിമതിമുക്ത കോഴിക്കോട് തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് ബിജെപി വികസനരേഖയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

വികസനരേഖ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ജില്ലാ വൈസ്പ്രസിഡന്റും മലാപ്പറമ്പ് ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പി.രമണീഭായിക്ക് നല്‍കി പ്രകാശനം ചെയ്തു. നേതാക്കളായ പി.രഘുനാഥ്, അജിത്കുമാര്‍, ശ്യാംഅശോക്,പി.പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.