Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂരിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ഫ്‌ളക്‌സുകളില്‍ പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 02:05 pm IST
in Malappuram

നിലമ്പൂര്‍: ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ഫഌക്‌സുകളില്‍ പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക്. മുസ്ലീം ലീഗ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റും നഗരസഭ ഏഴാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ പി.വി.ഹംസയുടെ ഫഌക്‌സ് ബോര്‍ഡുകളില്‍ ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം ചേര്‍ക്കാത്തത് വിവാദമായിരിക്കുന്നു.

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടിയില്‍ തന്നെ ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തങ്ങളുടെയും ലീഗ് നേതാക്കളുടെയും തലക്ക് പകരം ഫഌക്‌സുകളില്‍ നിറഞ്ഞിരിക്കുന്നത് ആര്യാടനും മകനുമാണ്. ലീഗിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആര്യാടനെ ഫഌക്‌സില്‍ ഉള്‍പ്പെടുത്തിയതാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. ആര്യാടനും മകനും മുന്നില്‍ സ്വന്തം അഭിമാനം പണയവെച്ചിരിക്കുകയാണ് സ്ഥാനാര്‍ത്ഥിയെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. കോണി ചിഹ്നത്തോടൊപ്പം ലീഗിന്റെ ശത്രവും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ സ്ഥാനം പിടിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച പി.വി.ഹംസ ലീഗ് രാജ്യസഭാംഗം പി.വി.അബ്ദുള്‍ വഹാബിന്റെ ബന്ധുകൂടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സുകളില്‍ അബ്ദുള്‍ വഹാബിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ആ മാന്യതപോലും പി.വി.ഹംസ കാണിക്കാത്തതാണ് പുതിയ വിഭാഗിയതക്ക് കാരണം. ആര്യാടനോട് ഹംസക്ക് അമിത ഭക്തിയാണെന്ന് നേരത്തെ ആരോപണമുണ്ട്. ഏഴാം വാര്‍ഡില്‍ നിലവില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഫഌക്‌സിലെ ചിത്രത്തെ ചൊല്ലിയുള്ള ലീഗിലെ ഭിന്നത തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് കൈപ്പന്‍ഞ്ചേരി പ്രചാരണ രംഗത്ത് വളരെ മുന്നിലാണ്. യുഡിഎഫിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഷമീറും മത്സരരംഗത്തുണ്ട്. ഇത് ലീഗ് സ്ഥാനാര്‍ത്ഥിക്ക് തലവേദനയാകുന്നു. ഒപ്പം പാണക്കാട് തങ്ങളെ പോസ്റ്ററില്‍ നിന്നും നീക്കം ചെയ്തതും പകരം ആര്യാടന്റെയും മകന്റെയും ഫോട്ടോ പ്രിന്റ് ചെയ്തതും ലീഗ് വോട്ടുകള്‍ ഭിന്നിക്കുമെന്നതില്‍ സംശയമില്ല.

നിലമ്പൂര്‍ നഗരസഭയില്‍ ഒരു ലീഗ് പ്രതിനിധിയെ പോലും വിജയിപ്പിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും ആര്യാടന്റെയും വെല്ലുവിളിയില്‍ പേടിച്ചാണ് ഹംസ തങ്ങളെ വെട്ടിയതെന്നും ആരോപണമുണ്ട്.

അബ്ദുള്‍ വഹാബിന്റെ ചിത്രങ്ങള്‍ മാത്രം ചില ഫ്‌ളക്‌സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലീഗിന്റെ രാജ്യസഭാം ഗമായിരുന്നിട്ടും അദ്ദേഹത്തിന് ആര്യാടനുമായി നല്ല ബന്ധമാണ്. അതുകൊണ്ടാണ് പാണക്കാട് തങ്ങളെ വെട്ടിയിട്ടും വഹാബിനെ വെട്ടാന്‍ ആര്യാടന്‍ സമ്മതിക്കാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.