Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുന്നണികള്‍ പരുങ്ങലില്‍; പൊടി പാറുന്ന പോരാട്ടവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:41 am IST
in Kozhikode

കോഴിക്കോട്: മുന്നണികളെ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാക്കി ബിജെപി മുന്നേറുകയാണ്. വിജയപഥത്തില്‍ സമ്പൂര്‍ണ്ണ പ്രതീക്ഷയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ 14-ാം ഡിവിഷന്‍ ചേവരമ്പലത്താണ് ബിജെപി സ്ഥാനാര്‍ത്ഥി ഇ. പ്രശാന്ത് കുമാറും സഹപ്രവര്‍ത്തകരും ചിട്ടയോടെയുള്ള പ്രവര്‍ത്തനവുമായി മുന്നേറുന്നത്. ഡിവിഷന്‍ നേരിടുന്ന അത്യന്തം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ഇക്കാര്യത്തില്‍ ഇരുമുന്നണികളും കോര്‍പ്പറേഷന്‍ ഭരണകൂടവും കാണിച്ച നിരുത്തരവാദസമീപനം തുറന്നുകാണിച്ചുകൊണ്ടും വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരോട് നേരിട്ട് സംവദിച്ചുകൊണ്ടാണ് പ്രചാരണം ഊര്‍ജ്ജിതമാക്കുന്നത്. കാല്‍നൂറ്റാണ്ടിന് മീതെയായി ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന ഈ ഡിവിഷനില്‍ വികസനം എന്നത് അന്നും ഇന്നും പ്രഖ്യാപനത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രചാരണം ഓരോ ദിനം പിന്നിടുമ്പോഴും ബിജെപി പ്രവര്‍ത്തകര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 67 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ടെങ്കിലും ഇക്കുറി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമെന്ന സന്ദേശം നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ വോട്ടര്‍മാരുടെ മനസ്സറിഞ്ഞുള്ള പ്രതികരണമാണ്. എല്‍ഡി

എഫ് പ്രതിനിധി തെരഞ്ഞെടുക്കപ്പെടുകയും നഗരസഭയുടെ ഭരണം 4 പതിറ്റാണ്ടുകാലമായി ഇടതു മുന്നണി നടത്തിയിട്ടും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ വോട്ടര്‍മാര്‍ തികഞ്ഞ നിരാശയിലും അതേ സമയം ക്ഷോഭത്തിലുമാണ്. തങ്ങളെ അവഗണിക്കുകയും കബളിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇരു മുന്നണിക്കാരും വോട്ടഭ്യര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം വരുന്നതില്‍ നാണമില്ലേയെന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്.

നീണ്ടകാലത്തെ അവഗണനയുടെ ഫലമായി അനാഥമായിക്കിടക്കുന്ന പാച്ചാക്കില്‍ തോടിനെ നവീകരിക്കുമെന്നും ഇതിന്റെ ഇരു വശങ്ങളിലുമുള്ള നിര്‍ധനരായ കുടുംബങ്ങളുടെ ദുരിതത്തിന് അറുതി ഉണ്ടാക്കുമെന്നും ബിജെപി ഉറപ്പു കൊടുക്കുമ്പോള്‍ അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണെന്ന് അവഗണനയുടെ വേദന അനുഭവിക്കുന്ന വോട്ടര്‍മാരുടെ മുഖം പറയുന്നു. ഒരു ചെറിയ മഴ പെയ്താല്‍ പോലും ദുരിതത്തിലാകുന്ന ഈ കുടുംബങ്ങളോട് നീതി കാണിക്കുവാന്‍ കഴിയാത്തവര്‍ ഇക്കുറി ജനകീയ കോടതിയില്‍ പ്രതിക്കൂട്ടില്‍ തന്നെയാണുള്ളത്. പുത്തന്‍കുളങ്ങര-മമ്മിളിത്താഴം അഴുക്കുചാലിന്റെ അവസ്ഥയും ദുരവസ്ഥ തന്നെ. പേരിന് മാത്രം കോണ്‍ക്രീറ്റ് നടത്തി അപകടം വരുത്തുന്ന തുരുമ്പുകമ്പികളുമായി ഡ്രെയിനേജ് ചോദ്യചിഹ്നമാകുകയാണ്. മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിലെ വെള്ളക്കെട്ട്, നടന്നുപോകാന്‍ പോലും കഴിയാത്ത മറ്റു റോഡുകള്‍, പ്രവര്‍ത്തന രഹിതമായ സ്ട്രീറ്റ് ലൈറ്റുകള്‍, തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് ചേവരമ്പലത്തെ ബാധിച്ചിരിക്കുന്നത്. ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാന്‍ ഇച്ഛാശക്തിയും ആത്മാര്‍ത്ഥതയും ബിജെപി സ്ഥാനാര്‍ത്ഥി ഉയര്‍ത്തുമ്പോള്‍ അതിന് ഊര്‍ജം പകരാനുള്ള മത്സരത്തിലാണ് വോട്ടര്‍മാര്‍. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരവും തൊഴിലവസരം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള കാര്യക്ഷമമായ പദ്ധതികളുമാണ് ബിജെപി ജനസമക്ഷം അവതരിപ്പിക്കുന്നത്. മൂന്നും നാലും വട്ടമായി ഡിവിഷനിലെ വീടുകളില്‍ എത്തി സ്ഥാനാര്‍ത്ഥി നിലപാട് വ്യക്തമാക്കുമ്പോള്‍ മുന്നണിക്കാര്‍ തികഞ്ഞ നിരാശയിലും മറ്റുമാണ്. ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കും പാര്‍ട്ടി ഭാരവാഹി എന്ന നിലയ്‌ക്കും ദീര്‍ഘകാലമായി ഈ മേഖലയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുള്ള സ്ഥാനാര്‍ത്ഥി ഇ. പ്രശാന്ത്കുമാര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. താമര തരംഗമായി ഭാരത ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സാഹചര്യത്തില്‍ ചേവരമ്പലത്തെ ജനം അതിനൊപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ബിജെപി പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനഹ്ങല്‍ക്ക് കൂടുതല് ആവേശം പകരാന്‍ മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേവരമ്പലത്ത് എത്തിയിരുന്നു. അനിവാര്യമായ മാറ്റത്തിന് അവര്‍ ഒരുങ്ങുകയാണ് താമരയെ വിരിയിക്കാന്‍… പ്രശാ ന്തസുന്ദരമായ ദിനങ്ങള്‍ക്ക് വേണ്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.