Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വെട്ടത്ത് ഇരുമുന്നണികളും ബിജെപിക്കെതിരെ മത്സരിക്കുന്നത് വര്‍ഗീയ സംഘടനകളുടെ പിന്‍ബലത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 11:19 am IST
in Malappuram

തിരൂര്‍: വെട്ടം പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയുന്നതിനായി വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. പ്രദേശത്തെ ധാരാളം ആളുകള്‍ സമീപകാലത്ത് കോണ്‍ഗ്രസ് സിപിഎം എന്നിവയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വിറളിപൂണ്ട സിപിഎം വെട്ടം, തിരൂര്‍ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

പക്ഷേ അതുകൊണ്ടൊന്നും അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. വെട്ടം പഞ്ചായത്തില്‍ ഇരുപത് സീറ്റുകളാണ് ആകെയുള്ളത്. തീരദേശ മേഖലയില്‍ ഒഴികെ 16 സീറ്റുകളില്‍ ബിജെപി തനിച്ച് മത്സരിക്കുന്നുണ്ട്. നിരവധി വാര്‍ഡുകളില്‍ ബിജെപിക്ക് വിജയസാധ്യതയുമുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ജനങ്ങള്‍ അത് ഗൗനിക്കാതെ വന്നപ്പോള്‍ അതില്‍ നിന്നും പിന്മാറി.

എട്ടാം വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത് അമ്പിളി ഹരിദാസാണ്. മുമ്പ് അമ്പിളി സിപിഎമ്മിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു.

എന്നാല്‍ സിപിഎമ്മിന്റെ പ്രീണന രാഷ്‌ട്രീയത്തില്‍ മനംമടുത്ത അമ്പിളി പാര്‍ട്ടി വിടുകയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. പഞ്ചായത്തില്‍ അച്ചടക്കവും വിവേകവുമില്ലാത്ത സിപിഎമ്മിന്റെ നേതൃത്വമാണ് ജനങ്ങളെ അവരില്‍ നിന്നും അകറ്റിയത്. നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണികളുടെ കൊഴിഞ്ഞുപോക്ക് വേഗത്തിലാക്കിയെന്ന് പറയുന്നതാരും ശരി.

ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട ഇരുമുന്നണികളും ഇപ്പോള്‍ വര്‍ഗീയ സംഘടനകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുമായി പരസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.

ബിജെപി വിജയിക്കുമെന്ന് ഉറപ്പുള്ള എല്ലാ സ്ഥലത്തും സാമ്പാര്‍ മുന്നണിയാണ് മത്സരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.