Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സഹകരണം എളമരം കരീമും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:08 am IST
in Kozhikode

കോഴിക്കോട്: സിപി എം ജമാഅത്തെ ഇസ്ലാമിതുടങ്ങിയ സംഘടനകളുമായി ഉണ്ടാക്കിയ സഖ്യ ത്തെ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നേതാവ് എളമരം കരീം പുതിയ ആരോപണവുമായി രംഗത്തുവന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു. ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്ന് സിപിഎം ആരോപിക്കുന്ന വാര്‍ഡുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ കരിം തയ്യാറാവണം. ഇല്ലെങ്കില്‍ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണം. ബിജെപി കോണ്‍ഗ്രസ് ധാരണയെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന എളമരം കരിം മുസ്ലിം ലീഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ഒത്തുതീര്‍പ്പുകള്‍ ജനങ്ങള്‍ക്കറിയാം. ഇരു മുന്നണികളെയും മുഖ്യ എതിരാളികളായി കാണുന്ന ബിജെപി ഒരു ജനകീയ ബദല്‍ ആയി മാറുകയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സുമാണ് രഹസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വിവിധ വാര്‍ഡുകളില്‍ സിപിഎം മുസ്ലിം വര്‍ഗീയ തീവ്രവാദ സംഘടനകളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണ്. മുക്കം മുനിസിപ്പാലിറ്റിയില്‍ 18,19,20,21 വാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാനാ ര്‍ത്ഥികള്‍ എല്‍ഡി എഫ് പിന്തുണയോടെ മത്സരിക്കുകയാണ്. കുന്ദമംഗലം പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വെല്‍ഫയര്‍പാര്‍ട്ടിയാണ്. കൂത്താളി പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐയെ എല്‍ഡിഎഫും പിന്തുണക്കുന്നു. അഞ്ചാംവാര്‍ഡില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ മത്സരിക്കുന്നത് സ്വതന്ത്രവേഷത്തിലാണ്. മുസ്ലിം സംഘടനകള്‍ സ്വതന്ത്ര സ്ഥാനാര്‍ ത്ഥിയെ പിന്തുണക്കുന്നു. ചങ്ങരോത്ത് പഞ്ചായത്തിലും ഇതേ ധാരണയാണ്. താമരശ്ശേരി പഞ്ചായത്തില്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തക എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുകയാണ്. വാര്‍ഡ് 17 ല്‍ റഫീക്ക് സക്കറിയ എന്ന സ്വതന്ത്രനെ സിപിഎമ്മും എസ്ഡിപി ഐയും പിന്തുണക്കുന്നു.

കൊടുവള്ളി മുനിസിപ്പാലറ്റിയില്‍ എല്‍ഡിഎഫ് മുന്നണി പിരിച്ചുവിട്ടിരിക്കുകയാണ്. പൗരമുന്നണി എന്ന പുകമറ സൃഷ്ടിച്ച് എല്‍ഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളുമായി മത്സരിക്കുകയാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ ലീഗുമായും കോണ്‍ഗ്രസ്സുമായും സിപിഎം ധാരണയുണ്ടാക്കിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. വിപി.ശ്രീപത്മനാഭനും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.