Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തിരക്കൊഴിയാതെ ഒ.രാജഗോപാല്‍; ബിജെപി പ്രചാരണത്തിന് ആവേശമേറ്റിയ പര്യടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:06 am IST
in Kozhikode

കോഴിക്കോട്: തന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ ബാലപാഠങ്ങള്‍ക്ക് തുടക്കം കുറിച്ച കോഴിക്കോടിന്റെ മണ്ണിലൂടെ ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ഇന്നലെ കോഴിക്കോട്ടെത്തിയ അദ്ദേഹത്തിന് തിരക്കിട്ട പരിപാടികളായിരുന്നു. രാവിലെ ചാലപ്പുറം സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം, മലാപ്പറമ്പ് ഹൗസിംഗ്‌കോളനി പരിസരത്ത് നടന്ന വികസനസദസ്സ്, കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ്, കൊയിലാണ്ടിയിലും വടകരയിലും പൊതുയോഗങ്ങള്‍ എന്നിവയായിരുന്നു പരിപാടികള്‍.

രാവിലെ 9 മണിക്ക് ചാലപ്പുറത്ത് നടന്ന കുടുംബസംഗമത്തില്‍ വി.യു.ഏറാടി ഹാരാര്‍പ്പണം നടത്തി. ടി.എം.ബാലകൃഷ്ണന്‍ ഏറാടി അധ്യക്ഷത വഹിച്ചു. ആഴ്ചവട്ടം ബിജെപി സ്ഥാനാര്‍ത്ഥി സജിത, ചാലപ്പുറം സ്ഥാനാര്‍ത്ഥി സി.പി. വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ ബിജെപിക്ക് എതിരായ സാമ്പാര്‍ മുന്നണി രൂപപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വികസനം എന്നുള്ളതാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. കേരളത്തെ വികസനത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള രാഷ്‌ട്രീയ അയിത്തം അവസാനിപ്പിക്കണം. ബിജെപിയുടെ കടന്നുവരവിന് വേണ്ടി ഈ തെരഞ്ഞെടുപ്പോടെ കളമൊരുക്കണം. അദ്ദേഹം പറഞ്ഞു.

മലാപ്പറമ്പ് ഹൗസിംഗ്‌കോളനിയില്‍ നടന്ന വികസന സദസില്‍ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെക്കുറിച്ചും വികസന സമീപനത്തെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. സോഷ്യലിസം ഒരാശയമെന്ന നിലയില്‍ മണ്ണടിഞ്ഞുവെന്നും ഈ തെരഞ്ഞെടുപ്പില്‍ സോഷ്യലിസത്തെകുറിച്ചുള്ള അവകാശവാദങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മതേതരത്വമെന്നത്ത് ഭരണഘടനാഭേദഗതിയിലൂടെ കോണ്‍ ഗ്രസ് ആവിഷ്‌ക്കരിച്ച നയമല്ല. മറിച്ച് ഭാരതത്തിന്റെ സംസ്‌കൃതിയുടെ ഭാഗമാണ് സര്‍വ്വധര്‍മ്മ സമഭാവന.അവസാനത്തെ വരിയിലെ അവസാനത്തെ ആളിന് വികസനത്തിന്റെ ഗുണഫലമെത്തിക്കുക എന്നതാണ് ബിജെപിയുടെ അടിസ്ഥാന സമീപനം.അദ്ദേഹം പറഞ്ഞു. പള്ളിപ്പുറത്ത് സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ബി ജെപി നേതാക്കളായ പി.സി. മോഹനന്‍മാസ്റ്റര്‍, പി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു. പി.വിശ്വനാഥന്‍ സ്വാഗതവും പി.വി.കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

തിരക്കിനടയിലും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കാനും കുശലാന്വേഷണം നടത്താനും അദ്ദേഹം സമയം കണ്ടെത്തി. മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ എംജിഎസിന്റെ വീട്ടില്‍ അല്‍പ്പസമയം ചെലവഴിച്ചതിന്‌ശേഷം അദ്ദേഹം കൊയിലാണ്ടിയിലേക്ക് യാത്രയായി. ചേവരമ്പലം ഡിവിഷന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ.പ്രശാന്ത്കുമാറിനൊപ്പമാണ് അദ്ദേഹം എംജിഎസിന്റെ വീട്ടിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.