Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എതിരാളികള്‍ അപവാദം പരത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 10:43 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭയിലെ 20, 21, 22, 23 വാര്‍ഡുകളില്‍ ശക്തമായ പോരാട്ടം. 21-ാം വാര്‍ഡില്‍ ബിജെപി ജില്ലാ സെക്രട്ടറി എന്‍.പി. കൃഷ്ണകുമാറാണ് മത്സരരംഗത്തുള്ളത്. എതിര്‍ സ്ഥാനാര്‍ത്ഥി സൂര്യ നായരാണ്. മുന്‍ കൗണ്‍സിലര്‍ സ്മിതാ ജയന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിനെതുടര്‍ന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് വന്നതോടെ മത്സരം മുറുകി. എതിരാളികളെക്കാളും ബഹുദൂരം മുന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍.പി.കൃഷ്ണകുമാര്‍. ബിജെപിയുടെ 22-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ബിന്ദുഗോപകുമാര്‍ ഹൈക്കോടതി വിധിയിലൂടെയാണ് മത്സരരംഗത്തുളളത്. വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്നും എതിരാളികള്‍ പേര് വെട്ടിനീക്കിയതായിരുന്നു. കോടതിയെ സമീപിച്ച് മത്സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനുമുള്ള വിധി ബിന്ദു ഗോപകുമാര്‍ സമ്പാദിക്കുകയായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരനാണ്. വളഞ്ഞവഴിയില്‍ രാഷ്‌ട്രീയനേട്ടം ഉണ്ടാക്കുന്നതിനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ഈ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ഇതിലൂടെ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി പുറത്തുവന്നിരിക്കുകയാണ്. ബിജെപി നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ത്ഥി ലക്ഷ്മി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നുണ്ടെങ്കിലും പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന് ഇതിനെക്കുറിച്ച അറിവില്ല.

23-ാം വാര്‍ഡില്‍ കെ.ആര്‍. പ്രേംകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ചങ്ങനാശേരിയിലെ സീനിയര്‍ അഭിഭാഷക ഗുമസ്തനായി പ്രവര്‍ത്തിക്കുന്നു. 25 വര്‍ഷത്തിലേറെയായി ഇദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയിട്ട്. എതിര്‍ സ്ഥാനാര്‍ത്ഥി സതീഷ് ഐക്കര യുഡിഎഫ് സ്വതന്ത്രനായാണ് 2010ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. സതീഷ് ഐക്കരക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ യുഡിഎഫ് കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ വാദം അടുത്തമാസം നടക്കും. ഇതിനിടയിലാണ് സ്വതന്ത്രനായി രംഗത്തുളളത്. ഈ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇതും ഒത്തുകളിയായി വേണം കരുതാന്‍. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി എന്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് മത്സരരംഗത്തുള്ളതെന്നാണ് പ്രചാരണം. ഇക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത് പരസ്യമായോ രഹസ്യമായോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല, അടിസ്ഥാനരഹിതമായ കിംവദന്തികളാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 20-ാം വാര്‍ഡില്‍ ബി.ജെ.പി നിയോജകമണ്ഡലം ജന.സെക്രട്ടറി പി.പി.ധീരസിംഹനാണ് മത്സരരംഗത്തുള്ളത്. ചിന്മയ മിഷന്‍ ചങ്ങനാശേരി ബ്രാഞ്ച് ജന:സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ എല്‍ഡിഎഫിലെ പി.എസ്. മനോജും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജീവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.