Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ചതുര്‍വേദയജ്ഞം താനൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 01:27 pm IST
inMalappuram

താനൂര്‍: ചരിത്രത്തിലാദ്യമായി താനൂരില്‍ ചതുര്‍വേദയജ്ഞത്തിനുള്ള വേദിയൊരുങ്ങുന്നു. താനൂര്‍ ശോഭാപറമ്പില്‍ നവംബര്‍ 20,21,22 തീയ്യതികളിലാണ് യജ്ഞം നടക്കുക. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കുലപതി ആചാര്യശ്രീ എം. ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് യജ്ഞം.

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ നാല് വേദങ്ങളില്‍ നിന്നുള്ള മന്ത്രങ്ങളും പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ടുകളും ജ്ഞത്തില്‍ ആഹൂതി ചെയ്യും. ജ്ഞത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. സന്യാസിവര്യന്മാരും ഹൈന്ദവ ആചാര്യന്മാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കാളികളാകും. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് അതിവിശിഷ്ടമായ ചതുര്‍വേദയജ്ഞം നടക്കുന്നത്. ജാതി-ലിംഗ-പ്രായ വിത്യാസമില്ലാതെ ഏവരേയും വേദം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആചാര്യശ്രീ എം.ആര്‍ രാജേഷ് മൂന്നു ദിവസവും താനൂരില്‍ പ്രഭാഷണം നടത്തും.

ജ്ഞത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ മാഞ്ചേരി നാരായണന്‍, ചെയര്‍മാനും കെ. നചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യരക്ഷാധികാരിയുമായ സമിതിയാണ് നേതൃത്വം കൊടുക്കുന്നത്. എം.സജീഷ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ നീലകണ്ഠന്‍, മധുസൂദനന്‍ കാടാമ്പുഴ, ഡോ.മനോജ് കുമാര്‍, ഡോ.ചന്ദ്രാഗദന്‍, ടി.പി.വിജയ കുമാര്‍, കെ.സുധാകരന്‍, കെ വേലായുധന്‍, പരമേശ്വരന്‍ കരിപ്പായി (രക്ഷാധികാരികള്‍), അനില്‍ കുമാര്‍ ചെറിയ മുണ്ടത്ത്, എ.കെ സുകുമാരന്‍, രാധാകൃഷ്ണന്‍,നാരാണന്‍, അനില്‍ കന്മനം (കണ്‍വീനര്‍മാര്‍), സി.ജയപ്രകാശ് (ട്രഷറര്‍), എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.