Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരാധീനതകളുമായി ചേമഞ്ചേരി; വികസന രാഷ്‌ട്രീയം പറഞ്ഞ് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 12:34 pm IST
in Kozhikode

കൊയിലാണ്ടി: സ്വാത ന്ത്ര്യ സമര കാലത്ത് നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ച ദേശസ്‌നേഹികളില്‍ നിരാശ ഉണ്ടാക്കുന്നു. ഇടതുപക്ഷം കഴിഞ്ഞ മൂന്ന് തവണയായി തുടര്‍ച്ചയായി ഈ പഞ്ചായത്ത് ഭരിക്കുകയാണ്. ക്വിറ്റിന്ത്യാ സമരകാലത്ത് അഗ്നിക്കിരയാക്കിയ രജിസ്ട്രാര്‍ ഓഫീസ് ചരിത്ര സ്മാരകമായി നില നിര്‍ത്തുന്നതിന് പകരം ആ കെട്ടിടം പൂര്‍ണ്ണമായും നശിച്ച അവസ്ഥയിലാണിപ്പോള്‍. വാസ്‌കോഡഗാമ കപ്പലിറങ്ങി എന്നു കരുതുന്ന കാപ്പാട് തീരം വിനോദസഞ്ചാരകേന്ദ്രമായി നില നില്‍ക്കുന്നെങ്കിലും സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇവിടെ കുറവാണ്. ശുദ്ധജല വിതരണം എല്ലായിടത്തുമെത്തിക്കാന്‍ മൂന്ന് തവണ ഭരിച്ച ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല.

സുനാമി പുനരധിവാസ പദ്ധതി പ്രകാരം കെട്ടിടം പണിതിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയായി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ വരുന്ന തെരഞ്ഞെടുപ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിധിയെഴുത്ത് പാടേ മാറ്റി മറിക്കും. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള അഞ്ച് വാര്‍ഡുകള്‍ ഇവിടെയുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് സ്വതന്ത്രഭാരതം പത്രം അച്ചടിച്ച പൊന്‍തൊട്ടകുന്ന് നിലനില്‍ക്കുന്ന വാര്‍ഡില്‍ ബിജെപിയാണ് മുന്നില്‍. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ഈ വര്‍ഷം വിജയം ഉറപ്പിച്ചിരിക്കുകയാണ്.

28 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ സിപിഎമ്മിന് 20 ഉം മുസ്ലിം ലീഗിന് നാലും, ജനതാദളിന് മൂന്നും കോണ്‍ഗ്രസിന് ഒരംഗവുമാണുള്ളത്. പഞ്ചായത്തിന്റെ അധീനതയില്‍ തീരദേശത്ത് ഒരേക്കര്‍ 52 സെന്റ് സ്ഥലമുണ്ടെങ്കിലും പൊതുശ്മശാനം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. ചരിത്രമുറങ്ങുന്ന ചേമഞ്ചേരിയില്‍ ഈ വര്‍ഷം വികസനരാഷ്ടീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.