Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മുന്‍ജില്ലാ സെക്രട്ടറിയുടെ തട്ടകത്തില്‍ സിപിഎം ദുര്‍ബലമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 11:32 am IST
inKozhikode

കോഴിക്കോട്: സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണന്റെ തട്ടകത്തിലും സിപിഎം ദുര്‍ബലമാകുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡിലും പ്രത്യേ കിച്ച് വെള്ളിയൂരിലുമാണ് സിപിഎം കടുത്ത പ്രതിസന്ധിയെ നേരിടുന്നത്. സിപിഎമ്മിലെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ ഈയടുത്ത കാലത്തായി ബിജെപിയില്‍ ചേര്‍ന്നതാണ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ ഏതാണ്ടെല്ലാ വാര്‍ഡുകളിലും ബിജെപി പ്രവര്‍ത്തനം ശക്തമായി നടക്കുമ്പോഴും വെള്ളിയൂരില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായിരുന്നില്ല. സിപിഎമ്മിനെ ഒരു കുടുംബത്തിന്റെ കീഴിലാക്കി സ്ഥാപിതതാല്‍പര്യം സംരക്ഷിക്കുന്നുവെന്ന തിരിച്ചറിവ് ശക്തവും വ്യാപകവുമായതോടെയാണ് സഖാക്കള്‍ പാര്‍ട്ടിയുമായി വിടപറഞ്ഞുകൊണ്ടിരിക്കുന്നത്. മാത്രമല്ല ചില സഖാക്കളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒതുക്കിയതും പാര്‍ട്ടിക്ക് ഇപ്പോള്‍ വിനയായിരിക്കുകയാണ്. വെള്ളിയൂരില്‍ കഴിഞ്ഞ കുറെ മാസങ്ങളായി ശക്തമായ സാന്നിധ്യമായി ബിജെപി മാറിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം വിട്ടുവന്നവരെ സ്വീകരിക്കുന്നതിനായി ബിജെപി നടത്തിയ പൊതുസമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായതും സിപിഎമ്മില്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ വെള്ളിയൂരിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ചില സഖാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും ഒടുവിലത് നീര്‍ക്കുമിളയാകുകായിരുന്നു.

ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണം നടത്തിയിട്ടും സംയമനം പാലിച്ചുകൊണ്ട് ശരിയായ രാഷ്‌ട്രീയപ്രവര്‍ത്തനവുമായി ബിജെപി മുന്നോട്ടുപോവുകയാണ്. ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 17 വാര്‍ഡിലും സ്ഥാനാര്‍ ത്ഥിയെ നിര്‍ത്തി ഇരുമുന്നണികള്‍ക്കും വെല്ലുവിളി തീര്‍ത്തുകൊണ്ടാണ് ബിജെപി മുന്നേറുന്നത്. സിപിഎമ്മിലാണെങ്കില്‍ സ്ഥാനാ ര്‍ത്ഥി നിര്‍ണയവും പാര്‍ ട്ടിക്ക് തലവേദനയായിരിക്കുകയാണ്. പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരെ അവഗണിച്ച് സ്വന്തക്കാരെയും പ്രവര്‍ ത്തന പാരമ്പര്യമില്ലാത്തവരെയും സ്ഥാനാര്‍ത്ഥികളാക്കിയെന്നാണ് സഖാക്കള്‍തന്നെ അടക്കം പറയുന്നത്. പൊതുവെ ദുര്‍ബലമായ യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥാനാര്‍ത്ഥികളെപ്പോലും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്ന യുഡിഎഫിനും പതിറ്റാണ്ടുകളായി വികസനമുരടിപ്പിന്റെ ബാക്കിപത്രം മാത്രമായുള്ള സിപിഎമ്മിനും തെരഞ്ഞെടുപ്പ് ഒരുപോലെ കൂനില്‍ മേല്‍ കുരുവായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.