Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടൂവീലറുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 10:46 pm IST
in Kottayam

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശൂപത്രി പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന ടൂവീലറുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്ന അഞ്ച് അംഗ മോഷ്ടാക്കള്‍ അറസ്റ്റില്‍. വാഴയ്‌ക്കല്‍ ജാസ്‌മോന്‍(18),പാലമൂട്ടില്‍ ഷെറിന്‍(21),ആശാരിക്കുന്ന് വീട്ടില്‍ വിശാല്‍(18), പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയുമാണ് ഗാന്ധിനഗര്‍ പോലിസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് ട്രോമകെയര്‍ യൂനിറ്റിനു സമീപമുള്ള മൂന്നു ടൂവീലര്‍ വാഹനപാര്‍ക്കിങ് സ്ഥലത്ത് നിന്ന് പോലിസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഓമാരായ ജോബി, ശ്രീജിത്ത് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്. അത്യാഹിതവിഭാഗത്തിന്റെയും ട്രോമ കെയര്‍ യൂനിറ്റിന്റെയും ഇടക്കുള്ള ഭാഗത്ത് ജീവനക്കാരുടെതടക്കം ടൂവീലര്‍ പാര്‍ക്ക് ചെയ്യുന്ന ഷെഡ്ഡ്സ്ഥാപിച്ചിട്ടുണ്ട്.

സംഭവദിവസം രാത്രി അഞ്ച് പേര്‍ ഈ വാഹന പാര്‍ക്കിങ് സ്ഥലത്ത് നില്‍ക്കുന്നത് പോലിസിന്റെ ശ്രദ്ധില്‍പ്പെട്ടു. പോലിസിനെ കണ്ടെേതാഇവര്‍ പോവാന്‍ ശ്രമിച്ചെങ്കിലും ഉടന്‍തന്നെ ഗാന്ധിനഗര്‍ പോലിസില്‍ വിവരം അറിയിച്ചു. എസ്‌ഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തി ഇവരെ സ്‌റ്റേഷനില്‍ കൊണ്ടു പോയി വിശദമായി ചോദ്യം ചെയ്യതപ്പോഴാണ് ടൂവീലറുകളില്‍ നിന്ന് പെട്രോള്‍ മോഷ്ടിച്ചവിവരം പറഞ്ഞത്.

ഇതിനു മുമ്പ് പലതവണ ഇവര്‍ ആശൂപത്രി പരിസരത്ത് നിന്ന് ഇത്തരത്തിലുള്ള മോഷണം നടത്തിയിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ടെന്ന് എസ്‌ഐ അരുണ്‍ പറഞ്ഞു. ഇവര്‍ എത്തിയ ഒരു ബൈക്കിന് നമ്പര്‍ പ്ലേറ്റില്ലാതിരുന്നതിനെക്കുറിച്ച അന്വേഷണം നടത്തുമെന്ന് ഗാന്ധിനഗര്‍ പോലിസ് അറിയിച്ചു.

പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ പോലിസ് പിന്നീട് വിട്ടയച്ചു. ബാക്കി മൂന്നു പ്രതികളെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.