Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തിന്റെ വികസനം: സമഗ്രവീക്ഷണ നയരേഖയുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 10:45 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരസഭയിലേക്ക് തീപാറുന്ന മത്സരമാണ് നടക്കുന്നത്. ജില്ലയുടെ ഹൃദയഭൂമിയായ നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യം വയ്‌ക്കുന്ന നയരേഖയുമായാണ് ബിജെപി മത്സര രംഗത്തുള്ളത്. ആകെയുള്ള 52 വാര്‍ഡുകളില്‍ 51 ലും ബിജെപി-സമത്വമുന്നണി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച അമൃത നഗരം പദ്ധതിയില്‍ കോട്ടയം നഗരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കോട്ടയത്തിനായി നീക്കി വച്ചിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്നതാണ് നയരേഖയിലെ പ്രധാന പ്രഖ്യാപനം. നഗരവാസികള്‍ക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കും. കൊടുരാറ്റിലേക്കും മീനച്ചിലാറ്റിലേക്കും മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയും. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയും മാര്‍ക്കറ്റിലെത്തുന്ന പഴവര്‍ഗ്ഗത്തിന്റെയും പച്ചക്കറിയുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനായി പൈപ്പ് കമ്പോസ്റ്റിംഗ് കിറ്റും, ബയോഗ്യാസ് പ്ലാന്റും എല്ലാ ഭവനങ്ങളിലുമെത്തിക്കുമെന്നും ബിജെപി ഉറപ്പു നല്‍കുന്നു. തരിശു ഭൂമിയില്‍ വിഷരഹിത കൃഷിയിടമാക്കി മാറ്റുന്നതിനും, യുവതി യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ശാസ്ത്രസാങ്കേതിക രംഗത്തും, ഭവന നിര്‍മ്മാണം, ആരോഗ്യമേഖലയിലും വിപുലമായ പദ്ധതികളാണ് പ്രകടന പത്രിക മുന്നോട്ട് വയ്‌ക്കുന്നത്. കൊടൂരാറിനേയും മീനച്ചിലാറിനേയും വേമ്പനാട്ട് കായലിനേയും പ്രയോജനപ്പെടുത്തി ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. പൊതുകളിസ്ഥലങ്ങള്‍, കായിക, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും.

അടിസ്ഥാന സൗകര്യവികസനവും, പരാതി രഹിത വൈദ്യുതി വിതരണവും, സ്ത്രീ സുരക്ഷക്കും വിപുലമായ നിര്‍ദ്ദേശങ്ങള്‍ ബിജെപി മുന്നോട്ടു വയ്‌ക്കുന്നു. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി റസിഡന്റ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ 24 മണിക്കൂറിനകം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും പ്രധാന നിര്‍ദ്ദേശം മെട്രോ റെയില്‍ കോട്ടയം വരെ നീട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നതാണ്. ബിജെപിയുടെ പ്രകടനപത്രിക തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇടത്-വലത് മുന്നണികള്‍ നഗരസഭയ്‌ക്കായുള്ള പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.