Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏലംകുളത്ത് സിപിഎമ്മിന് അടിതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 01:14 pm IST
in Malappuram

ഏലംകുളം: അടിതെറ്റിയാല്‍ ആനയും വീഴും എന്ന പഴഞ്ചൊല്ല് അതേപടി നടപ്പിലാവുകയാണ് ഏലംകുളത്ത്. ഇവിടെ അടിതെറ്റുന്നതാകട്ടെ ചങ്കൂറ്റം ഏറെയുണ്ടെന്ന് വീമ്പിളക്കുന്ന സിപിഎമ്മിനും. മോഹനന്‍ ചെറുകര എന്ന തങ്ങളുടെ തന്നെ മുന്‍മെമ്പറുടെ മുമ്പിലാണ് സിപിഎമ്മിന് മുട്ടിടിക്കുന്നത്. കാരണം, ജീവിച്ചിരിക്കുന്ന ടിപിയാണ് മോഹനന്‍ ചെറുകര. ഏലംകുളത്ത് പാര്‍ട്ടിയുടെ നാവായിരുന്ന ഇദ്ദേഹം അവിചാരിതമായാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. അതിന് അദ്ദേഹം പറഞ്ഞ കാരണം ‘അനാരോഗ്യം’ എന്നും. എന്നാല്‍ തികച്ചും ആരോഗ്യവാനായ അദ്ദേഹം രാജിവച്ചത് പാര്‍ട്ടിയുടെ അനാരോഗ്യം കാരണമാണെന്നാണ് സിപിഎമ്മിലെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ മൂന്നാം വാര്‍ഡിലെ മെമ്പറായിരുന്ന അദ്ദേഹം ഡിസംബറില്‍ രാജിവെച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ഒരുവിധം കടന്നുകൂടി. എന്നാല്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് നാട് ഒരുങ്ങിയപ്പോള്‍ സിപിഎം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതും അവരുടെ മുന്‍ നേതാവിനെ തന്നെ. പാര്‍ട്ടിക്ക് അകത്തുള്ള സഖാവ് മോഹനനെക്കാള്‍ ശക്തന്‍ പാര്‍ട്ടിക്ക് വെളിയിലുള്ള സഖാവ് മോഹനനാണെന്ന് ഇവര്‍ക്ക് നന്നായി അറിയാം. ഈ ഭയം, ഭീഷണിക്ക് വഴിമാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹനന്‍ ചെറുകരയുടെ വീടിന് മുമ്പില്‍”വൈരുദ്ധ്യാത്മ ഭൗതീകവാദ സിദ്ധാന്തങ്ങള്‍’ എഴുതി പക തീര്‍ക്കുകയാണ് ”ചില പ്രവര്‍ത്തകര്‍.

‘വര്‍ഗ്ഗ വഞ്ചകാ’, ‘കുലം കുത്തി’ തുടങ്ങിയ പ്രയോഗങ്ങളാണ് എവിടെയും. പോരാത്തതിന് ദിനംപ്രതി ഭീഷണിയുടെ സ്വരത്തിലുള്ള ഫോണ്‍കോളുകളും. തന്റെ വീട്ടുകാര്‍ക്ക് പോലും മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഈ സഖാവ് പറയുന്നു. എന്തായാലും മൂന്നാം വാര്‍ഡിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ‘മോഹനന്‍ ചെറുകര ‘ തന്നെ. ഇക്കുറി വനിതാസംവരണ വാര്‍ഡായ ഇവിടെ തീപാറുന്ന മത്സരമാണ് നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.