Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന ജൂനിയര്‍ ഹാന്റ്‌ബോള്‍ടീം സെലക്ഷന്‍ അട്ടിമറിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 10:27 am IST
in Kozhikode

കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ ഹാന്റ്‌ബോള്‍ ടീം സെലക്ഷന്‍ അട്ടിമറിച്ചതായി പരാതി. കഴിഞ്ഞ 17ന് പയ്യന്നൂര്‍ വയക്കരയില്‍ നടന്ന ക്യാമ്പില്‍ അര്‍ഹതപ്പെട്ട പലരെയും തഴഞ്ഞുവെന്നും സംസ്ഥാന ഹാന്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യത്തിനനുസരിച്ചാണ് സെലക്ഷന്‍ നടക്കുന്നതെന്നും കായിക താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കോഴിക്കോട് ജില്ലയില്‍ നിന്നും ഒരാളെപോലും ഉള്‍പ്പെടുത്താതെയാണ് സംസ്ഥാനതല ടീം ഉണ്ടാക്കിയതെന്ന് അഞ്ജലി മാനുവല്‍, സജീന സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം ജനനതിയ്യതി 1996 ജനുവരി 1 അടിസ്ഥാനപ്പെടുത്തിയായിരുന്നു അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പിന്നീടത് ഒക്‌ടോബര്‍ 28 ആക്കി മാറ്റി. സംസ്ഥാന ടീം തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആരൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടതെന്ന് ഔദ്യോഗികമായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 17ന് നടന്ന ക്യാമ്പില്‍ പങ്കെടുത്ത അഞ്ജലി മാനുവലിന് മൂന്ന് ദിവസം കഴിഞ്ഞ് ലിസ്റ്റില്‍ പേരില്ലെന്ന് പറഞ്ഞ് തിരികെ അയയ്‌ക്കുകയായിരുന്നു.

യോഗ്യത ഇല്ലാത്തവരാണ് ടീം സെലക്ഷന്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാ ന ടീം യോഗ്യതയില്ലാത്തവരാണെന്ന് പറഞ്ഞതിനെ തുടര്‍ ന്നാണ് തന്റെ മകള്‍ക്ക് ഈ ഗതി ഉണ്ടായതെന്ന് കായിക അധ്യാപകയും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടീം മാനേജരുമായിരുന്ന സ്റ്റെല്ലാ ജോര്‍ജ്ജ് പറഞ്ഞു. അസോസിയേഷന്റെ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് മുഖ്യമന്ത്രിക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് അഞ്ജലിയുടെ അച്ഛനും ഹാന്റ്‌ബോള്‍ കോച്ചുമായ പി.ജെ. മാനുവല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.