Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയില്‍ ചുമട്ടുതൊഴിലാളി സമരം; വ്യാപാരികള്‍ക്ക് നേരെ കയ്യേറ്റ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:51 pm IST
inIdukki

തൊടുപുഴ: കയറ്റിറക്കു കൂലി വര്‍ദ്ധവിനുളള ചര്‍ച്ചകള്‍ നടക്കവെ യൂണിയനുകളെ ബഹിഷ്‌ക്കരിച്ച് ഒരു വിഭാഗം ചുമട്ടു തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തൊടുപുഴയില്‍ സംഘര്‍ഷം. തൊഴിലാളികള്‍ മാര്‍ക്കറ്റ് റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു. സ്ഥലത്തെത്തിയ മര്‍ച്ചന്റസ് അസോസിയേഷന്‍ നേതാക്കള്‍ക്കു നേരെ കൈയേറ്റമുണ്ടായതായി ആരോപിച്ച് നഗരത്തില്‍ വ്യാപാര ഹര്‍ത്താല്‍ നടന്നു. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച പ്രശ്‌നങ്ങള്‍ മൂന്നു മണിയോടെയാണ് പരിഹരിച്ചത്.തൊടുപുഴ താലൂക്കിലെ കയറ്റിറക്കു കൂലി കരാര്‍  മൂന്നു വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയു, എന്നിവയടങ്ങുന്ന സംയുക്ത ട്രേഡ് യണിയന്‍ 50 ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ട് ഡിമാന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അസി.ലേബര്‍ ഓഫീസര്‍ മൂന്നു തവണ വ്യാപാരികളുടേയും യൂണിയനുകളുടേയും യോഗം വിളിച്ചു ചേര്‍ക്കുകയും ഒത്തു തീര്‍പ്പു സാധ്യതകള്‍ തെളിഞ്ഞുവരികയുമായിരുന്നു. നാലാം വട്ട ചര്‍ച്ച 16ന് നിശ്ചയിച്ചെങ്കിലും ഹര്‍ത്താല്‍ മൂലം മാറ്റിവെച്ചു.ഇതിനിടെയാണ്  ഒരു വിഭാഗം തൊഴിലാളികള്‍ യൂണിയനുകളെ ഒഴിവാക്കി സംഘടിത പണിമുടക്കിനിറങ്ങിയത്. മാര്‍ക്കറ്റ് റോഡിലെ സി.എ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന സവാള ഇറക്കാന്‍ പണിമുടക്കിയ തൊഴിലാളികള്‍ അനുവദിച്ചില്ല. ഇതോടെ  വ്യാപാരികള്‍ തന്നെ ചരക്കിറക്കാന്‍ ശ്രമിച്ചു. ഇതേ സമയം തന്നെ ഇവിടെ നിന്നും സാധനങ്ങള്‍ കൊണ്ടുപോകാനെത്തിയ വാഹനം തൊഴിലാളികള്‍ തടയുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.   സ്ഥലത്തെത്തിയ മര്‍ച്ചന്റസ് അസോസിയേഷന്‍ നേതാക്കള്‍ക്കു നേരെ കൈയേറ്റമുണ്ടായതായി പറയുന്നു. ഉടന്‍ നഗരത്തിലെ കടകളെല്ലാം അടച്ചു.നോട്ടീസ് നല്‍കാതെ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലത്തെത്തി അറിയിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറിനകം ചരക്ക് ഇറക്കിയില്ലെങ്കില്‍ പോലീസ് ഇടപെടുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ മൂന്നു മണിയോടെ സമരക്കാര്‍ തന്നെ ചരക്കിറക്കി. കഴിഞ്ഞ കരാര്‍ പ്രകാരം  മൂന്നു ഘട്ടങ്ങളിലായി 37 ശതമാനം വര്‍ധനവാണ് ഉണ്ടായത്.  26ന് അടുത്ത ഘട്ടം ചര്‍ച്ച നടത്താനാണ് തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ മാരിയില്‍ കൃഷ്ണന്‍നായര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് പി. വേണു, ഭാരവാഹികളായ എന്‍.പി ചാക്കോ, സി.ജെ ജെയിംസ്  എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.