Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസനത്തിനും കലയ്‌ക്കും ഒരു വോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:45 am IST
in Kozhikode

കീഴരിയൂര്‍: വികസനത്തിനും കലയ്‌ക്കും വേണ്ടി ഒരു വോട്ട്. ഇതാണ് കീഴരിയൂര്‍ പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലെ ബിജെപി വൃന്ദാരാജിന്റെ പ്രചാരണത്തിന്റെ പ്രത്യേകത സ്ഥാനാര്‍ത്ഥികളില്‍ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ ത്ഥിയും വൃന്ദതന്നെ. ഇരുപത്തിരണ്ടുകാരിയായ വൃന്ദാരാജ് കെ.ബിയാണ് നാടിന്റെ വികസനത്തോടൊപ്പം കലയുടെ ഉന്നമനത്തിനും വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയായ വൃന്ദാരാജ് അറിയപ്പെടുന്ന കലാകാരിയാണ്. സ്‌കൂള്‍തലങ്ങളില്‍ മത്സരനാടകങ്ങളിലും ഡിഗ്രിക്കുപഠിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ മാര്‍ഗ്ഗംകളിയിലും മത്സരിച്ചിട്ടുണ്ട്. ഇന്നാണാകല്യാണം, ചൂളംവിളിക്കാത്ത തീവണ്ടി തുടങ്ങിയ സിനിമകളില്‍ മുഖം കാണിച്ച ഈ കലാകാരി ഐഡിയ സ്റ്റാര്‍സിംഗര്‍ സീസണ്‍ 6ല്‍ ഡയറക്ടറായി രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിപ്പെണ്ണ്, ഭദ്രവാള്‍, ചെമ്പട്ട്, നെയ് വേദ്യം തുടങ്ങിയ ആല്‍ബങ്ങളിലും വര്‍ണ്ണവസന്തം എന്ന ടിവി പ്രോഗ്രാമിലും അഭിനയിച്ചിട്ടുണ്ട്.

കവിയും നാടന്‍പാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂരിന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ് വൃന്ദാരാജ്. പാട്ടുകാരനായ അച്ഛന്റെ കൂടെ കേരളത്തിലുടനീളം പാട്ടുപന്തല്‍, പാട്ടുകോന്തല എന്നീ നാടന്‍കലാപ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സിപിഎം 25 വര്‍ഷം തുടര്‍ച്ചയായി ഭരണം കയ്യാളുന്ന കീഴരിയൂരില്‍ ക്രിയാത്മകമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് വൃന്ദാരാജ് പറയുന്നു.കണ്ണോത്ത് യുപി സ്‌കൂളില്‍ പഠന-പഠനേതര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്‌മയില്‍ അംഗമായ വൃന്ദാരാജ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നടത്തുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസില്‍ അധ്യാപികയാണ്. കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ ഫോക്‌ലോര്‍ സെന്റര്‍ നാടന്‍കലാപഠനകേന്ദ്രം എന്നിവയുടെ സജീവപ്രവര്‍ത്തകയാണ്. എബിവിപിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. സ്റ്റേജ് പെര്‍ഫോര്‍മറായ വിബിന്‍രാജ് സഹോദരനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

പുതിയ വാര്‍ത്തകള്‍

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.