Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:11 am IST
inMalappuram

മലപ്പുറം: ദേവീസ്തുതികളും കീര്‍ത്തനങ്ങളും നിറഞ്ഞ മറ്റൊരു നവരാത്രികാലം കൂടി കടന്നു പോകുന്നു. അക്ഷരോപാസകര്‍ക്കും വിവിധ കലോപാസകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് നവരാത്രികാലം. നവരാത്രി നാളുകളില്‍ വ്രതം നോറ്റ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ പൂജയ്‌ക്ക് വെക്കുന്നു. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ പണിയായുധങ്ങളും വിവിധ കലകള്‍ അഭ്യസിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്‌ക്ക് വെക്കുന്നു. നാവിന്‍ തുമ്പില്‍ ഹരിശ്രീ കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് വിജയദശമി നാളിലാണ്.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും സ്‌കൂളുകളിലും വായനശാലകളിലും ഇന്നലെ പുസ്തകങ്ങള്‍ പൂജയ്‌ക്ക് വെച്ചു. ഫാക്ടറികളിലും തൊഴിലിടങ്ങളിലും പൂജ നടന്നു. മഹാനവമി ദിനമായ ഇന്നും പൂജകള്‍ നടക്കും. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും നടക്കും.

നാളെയാണ് വിജയദശമി. മിക്ക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ തന്നെ പ്രധാനകേന്ദ്രമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നാളെ നൂറുകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കും. രാവിലെ അഞ്ച് മണിക്ക് കുട്ടികളുടെ വിദ്യാരംഭവും 9.30ന് കവികളുടെ വിദ്യാരംഭവും നടക്കും.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.

മലപ്പുറം താമരക്കുഴി ശ്രീമാരിയമ്മന്‍ കോവിലില്‍ നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. മുണ്ടുപറമ്പ് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നാളെ രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഒതുക്കുങ്ങല്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരീ ഇന്ന് മഹാനവമി പൂജ നടക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ശ്രീസ്വാതി തിരുനാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ മലപ്പുറം കോട്ടപ്പടി കെമിസ്റ്റ് ഭവനില്‍ നവരാത്രി സംഗീതോത്സവം അരങ്ങേറും.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ബാബുരാജിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിവിധ സംഗീതോപകരണങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫ്യൂഷന്‍ അരങ്ങേറും. ശ്രീ സായി കലാക്ഷേത്രയുടെ സഹോദര സ്ഥാപനമായ സ്വാതി തിരുനാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക് 23 മുതല്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്തുള്ള കടക്കാടന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കും. നൃത്തം, വോക്കല്‍, വാദ്യോപകരണ പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ നാളെ ആരംഭിക്കും.

ഇന്ത്യനൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ഇന്ന് മഹാനവമി പൂജ നടക്കും. വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണിക്ക് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

വേങ്ങര ശ്രീഅമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തില്‍ ഇന്ന് മഹാനവമിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും വൈകിട്ട് ആയുധപൂജയും നടക്കും. നാളെ രാവിലെ ഏഴു മുതല്‍ സരസ്വതി പൂജയും എട്ട് മണിക്ക് വിദ്യാരംഭവും നടക്കും.

നറുകര നറുമധുര ഭഗവതി ക്ഷേത്രം, താനൂര്‍ ശ്രീ ചിറക്കല്‍ ഭഗവതീക്ഷേത്രം, പൊന്നാനി ഓംതൃക്കാവ് ശിവക്ഷേത്രം, വളാഞ്ചേരി തൊഴു വാനൂര്‍ ഭഗവതി ക്ഷേത്രം, പുലാമന്തോള്‍ പാലൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കാരക്കുന്ന് മണ്ണന്തല ശ്രീമഹാവിഷ്ണു ക്ഷേത്രം, എളയൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, നിലമ്പൂര്‍, നടുവിലകളം സുബ്രഹ്മണ്യ ക്ഷേത്രം,വീരാഡപുരിക്ഷേത്രം, വില്വാത്മഹാദേവ ക്ഷേത്രം,അമരമ്പലം ശിവക്ഷേത്രം, ചമ്മന്തിട്ട ഭഗവതി ക്ഷേത്രം, എടക്കര ശ്രീദുര്‍ഗ്ഗക്ഷേത്രം,

ശ്രീകൃഷ്ണക്ഷേത്രം, കുറത്തിമല ശ്രീകുറത്തിയമ്മ ക്ഷേത്രം, പാലേമാട് ശ്രീധര്‍മ്മശാസ്തക്ഷേത്രം, വള്ളിക്കാട് മഹാദേവക്ഷേത്രം, കാരക്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.