കോഴിക്കോട്: ജില്ലയില്‍ പുതുതായി ആറ് സ്ഥലങ്ങളിലേക്ക് അക്ഷയകേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മായനാട്, മുതലക്കുളം, അരയിടത്തുപാലം, പന്നിയങ്കര, കുറ്റിച്ചിറ(കോഴിക്കോട് കോര്പ്പറേഷന്) ഇരിങ്ങല്‍, എന്നീ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ പ്ലസ് ടു പാസ്സായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും സ്വന്തം നിലയില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കണം.ഓണ്‍ലൈനായാണ് അപേക്ഷകള്‍ അയക്കേണ്ടത്. 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വേേു://മസവ്യെമ.സലാലേൃശര.രീാ/മല/െൃലഴശേെൃമശേീി എന്ന ലിങ്കിലൂടെയും മസവെ മ്യമ. സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: