Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലിയില്‍ ചിത്രം വിചിത്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 10:46 pm IST
inKottayam

എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ ചിത്രം വിചിത്രമായി.31 പേര്‍ പത്രിക പിന്‍വലിച്ചതോടെ ജില്ലയിലെ പഞ്ചായത്തില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളായ 99 പേര്‍ മത്സരിക്കുന്നത് ഇവിടെയാണ്. കാര്‍ഷികമലയോര മേഖലയില്‍ വികസനത്തിന്റെ പേരില്‍ 22 ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയാണ് വിജയക്കൊടിപാറിക്കാന്‍ ബിജെപി പ്രചരണമാരംഭിച്ചിരിക്കുന്നത്. യുഡിഎഫിലെ സീറ്റു ചര്‍ച്ചകളിലെ അവസരവാദവും കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ തര്‍ക്കങ്ങളും എരുമേലിയില്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും വിമതഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജപ്പന്‍ നായര്‍ മത്സരിക്കുന്ന കിഴക്കേക്കര മൂന്നാം വാര്‍ഡിലും എലിവാലിക്കര 18-ാം വാര്‍ഡില്‍ മാണി കോണ്‍ഗ്രസ് നേതാവും മൂക്കന്‍പെട്ടിയില്‍ മുന്‍ എല്‍ഡിഎഫ് മുന്‍ പഞ്ചായത്തംഗത്തിനെതിരെയും വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിവാദമായ എലിവാലിക്കര സീറ്റില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിഎസ്ഡിഎസ് അടക്കം ആറോളം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. യുഡിഎഫ് വോട്ടുകള്‍ മൂന്നായി വിഭജിക്കാനായി സ്ഥാനാര്‍ത്ഥികളെ മുന്നണികള്‍ മന:പൂര്‍വ്വം നിര്‍ത്തിയതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എല്‍ഡിഎഫിലെ മിക്കബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും പാളയത്തിലെ പട മൂലം പരാജയഭീഷണിയിലുമാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികളെ ജയിക്കാന്‍ ഇരുമുന്നണികളും ഒരുമിച്ചപ്പോള്‍ ചിലരെ തോല്‍പ്പിക്കാനും അണിയറയില്‍ നീക്കങ്ങളാരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഭീഷണിയുണ്ടാക്കിയ പി.സി.ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരളകോണ്‍ഗ്രസ് സെക്കുലര്‍ മുന്നണിക്കു മുന്നില്‍ മുട്ടുമടക്കി നാലു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ വിജയമുറപ്പിക്കാന്‍ ബിജെപി 22 വാര്‍ഡുകളിലും വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സ്വതന്ത്ര പഞ്ചായത്തംഗമായിരുന്ന എം.എസ്.രതീഷ്‌കുമാര്‍ ബിജെപി സ്വതന്ത്രനായി സംവരണ സീറ്റീല്‍ പൊര്യന്മലയും, സിപിഎം കുടുംബത്തിലെ അംഗവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാനവട്ടവും പാര്‍ട്ടിക്കാര്‍ തഴഞ്ഞ നിഷാ സജിയും, സിപിഎം പ്രവര്‍ത്തകനായിരുന്ന തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് നേര്‍ച്ചപ്പാറ വാര്‍ഡിലും ബിജെപി സാരഥികളായി മത്സരരംഗത്തെത്തിക്കഴിഞ്ഞു.

എന്നാല്‍ ഇരുമുന്നണികളിലെയും തഴയപ്പെട്ട ഘടകകക്ഷികളുടെ കൂട്ടായ്‌മയില്‍ 9 സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ വിമതഭീഷണി തന്നെയാണ് ഇരുവരും ഒരുക്കിയിരിക്കുന്നത്. വിജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ചിലവാര്‍ഡുകളില്‍ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യ കൂട്ടുകെട്ടുകളും ചര്‍ച്ചകളും നടക്കുന്നതായും ബിജെപി നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

World

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Main Article

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.