Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാഷ്ടീയ പ്രഖ്യാപന സമ്മേളനം ചരിത്രമാകും: തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 10:45 pm IST
in Kottayam

പാലാ: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്നും വിജയിച്ചുവരുന്ന അംഗങ്ങളായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം നടത്തുന്നതെന്ന് യോഗം ഉപാധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എസ്എന്‍ഡിപിയുടെ പിന്തുണ തേടിയ അച്യുതാനന്ദന്‍, അങ്ങിനെയൊരു സഹായം തേടിയിട്ടില്ലെന്ന് പച്ചക്കള്ളം പറയുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് നടപ്പാക്കിയത്.

പാര്‍ട്ടി ഓഫീസുകളില്‍ മുസ്ലീംങ്ങള്‍ക്ക് നിസ്‌ക്കരിക്കാന്‍ സൗകര്യമൊരുക്കുന്ന സിപിഎം നേതൃത്വം ഗണപതിഹോമം നടത്തുന്ന അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മുക്രിമാര്‍ക്ക് പലിശയില്ലാത്ത് വായ്‌പയും നല്‍കുന്നതിനെ രണ്ടുകക്ഷികളും എതിര്‍ക്കുന്നില്ല. ക്രിസ്തുവിന്റെയും നബിയുടെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലാന്‍ വിലക്കില്ലാത്ത പാര്‍ട്ടിയില്‍ ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ സിപിഎം ആക്ഷേപിച്ചു.

സംസ്ഥാനത്ത് ഏറ്റവുംവലിയ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന ഫസല്‍ ഗഫൂ

ര്‍ എസ്എന്‍ഡിപി യോഗം രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിറകൊള്ളുകയാണെന്ന് തുഷാര്‍ പറഞ്ഞു. രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നത് തടയാനാണ് ശാശ്വതീകാനന്ദയുടെ മരണവും മൈക്രോഫിനാന്‍സും ചിട്ടിയുടെ ഇടപാടും മറ്റും ഉയര്‍ത്തിക്കൊണ്ടു വരുന്നത്. രാഷ്‌ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്ന് കേട്ടതുമുതല്‍ ഇരുമുന്നണികളും എസ്എന്‍ഡിപിയെ ആക്രമിക്കുകയാണ്. ഇത് മാറ്റത്തിന്റെ സമയമാണ്.

സഹകരിക്കാവുന്ന മുഴുവന്‍ ജനവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് ഡിസംബര്‍ 5ന് തിരുവനന്തപുരത്ത് നടക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം കേരളത്തിന്റെയും രാജ്യത്തിന്റെയും ചരിത്രമായി മാറുമെന്നും തുഷാര്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ.ഗോപി ശാസ്താപുരം അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂണിയന്‍ സെക്രട്ടറി എം.ബി.ജയപ്രകാശ്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി കണ്‍വീനര്‍ അനില്‍ തറനിലം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം നിയുക്തബോര്‍ഡ് അംഗങ്ങളായ പി.എസ്.ശാര്ങധരന്‍, എം.എന്‍.ഷാജി മുകളേല്‍, കൗണ്‍സിലര്‍മാരായ സുരേഷ് ഇട്ടിക്കുന്നേല്‍, ഷാജി കടപ്പൂര്, പ്രദീപ് പ്ലാച്ചേരില്‍, രവീന്ദ്രന്‍ കൊമ്പനാല്‍, വനിതാസംഘം നേതാക്കളായ അംബിക സുകുമാരന്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, യൂത്ത്മൂവ്‌മെന്റ് നേതാക്കളായ സജീവ് വയല, കല്ലേഷ് മല്ലികശ്ശേരി, സൈബര്‍ സേന നേതാക്കളായ അനീഷ് പുല്ലുവേലില്‍, ഹരി കൊല്ലപ്പള്ളി, എംപ്‌ളോയിസ് ഫോറം നേതാവ് വാരിജാക്ഷന്‍, ധര്‍മ്മസേന നേതാക്കളായ സുഭാഷ് മൂന്നാംതോട്, സുരേഷ് പാലാ, വൈദിക സമിതി കണ്‍വീനര്‍ സനീഷ് ശാന്തി, പ്രീമാര്യേജ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ച. യൂണിയന്‍ സെക്രട്ടറി അഡ്വ.കെ.എം..സന്തോഷ്‌കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ആര്‍.ഷാജി തലനാട് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.