Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി ശാസ്ത്ര നാടകമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 11:23 am IST
in Kozhikode

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം, ഊര്‍ജ പുനരുത്പാദനം രാസവളപ്രയോഗമുയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തി അരങ്ങിലെത്തിയ നാടകങ്ങള്‍ ശാസ്ത്ര നാടക മത്സരവേദിയെ സമ്പന്നമാക്കി. ശാസ്ത്ര ബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ചിന്തകള്‍ വിരിഞ്ഞ നാടകവേദി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. സ്വദേശി ശാസ്ത്രപ്രസ്ഥാനത്തിന്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന സ്വാശ്രയഭാരത് 2015 എക്‌സ്‌പോയിലാണ് വിദ്യാര്‍ഥികള്‍ ശാസ്ത്രവും സമൂഹവും എന്നതിനെ ആസ്പദമാക്കി നാടകങ്ങള്‍ അവതരിപ്പിച്ചത്.

ശാസ്ത്രാവബോധത്തിലൂടെ ഇന്നിനെയും നാളെയെയും കരുപ്പിടിപ്പക്കണമെന്ന പ്രമേയമായിരുന്നു പൊതുവെ നാടകങ്ങളുടേത്. പതിവ് നാടകങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ അത്യന്തം ലളിതമായിരുന്നു നാടകാവതരണം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുവാനുള്ള നമ്മുടെ വലിയ ഉത്തരവാദിത്വത്തിന്റെ വെളിച്ചം വീശല്‍ കൂടിയായിരുന്നു നാടകങ്ങള്‍. ഗ്രഹങ്ങളില്‍ ജലാംശം ഉണ്ടെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് പൊന്‍കിരീടമാകുമ്പോള്‍ നമ്മുടെ കാല്‍ക്കീഴിലെ വെളളവും മണ്ണും ഒലിച്ചുപോകുന്നതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നാടകം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

കല്ലും മണ്ണും പാറക്കല്ലും കേവലം വില്പനച്ചരക്ക് മാത്രമാകുന്ന ഇന്നത്തെ ലോകത്തില്‍ നാളത്തെ ലോകം എങ്ങിനെ ഭദ്രമാകുമെന്ന ചോദ്യവും വിദ്യാര്‍ത്ഥികള്‍ അഭിനയമികവിലൂടെ ഉയര്‍ത്തുന്നുണ്ട്. ഓരോ നാടകവും അരങ്ങിലെത്തുമ്പോഴും അരങ്ങ് വിടുമ്പോഴും ആസ്വാദകരില്‍ പ്രകൃതിയെ ആദരവോടെ കാണേണ്ടതിന്റെ ആവശ്യകതയെയാണ് ഊന്നിപ്പറയുന്നത്. ശാസ്ത്രത്തിലൂടെ പ്രകൃതിസ്വപ്‌നങ്ങള്‍ വിരിയണമെന്നും സ്വപ്‌നനഗരിയിലെ നാടകങ്ങള്‍ ചൂണ്ടികാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.