Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ജനമുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 11:03 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ 46-ാം ഡിവിഷന്‍ ബിജെപി സ്ഥാനാ ര്‍ത്ഥി സുജിതാശശിധരന്റെ പര്യടനപരിപാടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ശ്രീശന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ തറവാട്ട് വീട്ടില്‍ നിന്നും പ്രചാരണ പര്യടനം ആരംഭിച്ചു. സംസ്ഥാന സമിതി അംഗം കെ.പി. വേലായുധന്‍, സാബുലാല്‍, സി.മുരളീധരന്‍, വിജയന്‍മേനോക്കി, ശക്തിധരന്‍, എം.ഷാജി, ഒ.പി. കരുണാകരന്‍, സുഭാഷ് എം, ഗിരീഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോപ്പയില്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന എസ്എന്‍ഡിപി യോഗം പിന്തുണയുള്ള ബിജെപി സ്വതന്ത്ര സ്ഥാനാ ര്‍ത്ഥി പി കെ ശ്രീലതയുടെ തെരഞെടുപ്പ് പ്രചരണം വാര്‍ഡില്‍ ആവേശ തിരയി ളക്കമായി.മത്സ്യതൊഴിലാളി കുടുംബത്തില്‍ പിറന്ന ശ്രീലത പതിറ്റാണ്ടിലേറെ കാലമാ യുള്ള പൊതുപ്രവര്‍ത്തന പരിചയവുമാ യാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ അങ്കത്തിനിറ ങ്ങിയിട്ടുള്ളത്.കുടുംബശ്രീ പ്രവര്‍ത്തന ത്തിലൂടെയും എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രേ ഫിനാന്‍സ് യൂണിറ്റ് പ്രവര്‍ത്ത നത്തിലൂടെയും പൊതുരംഗത്ത് സജീവമായ ശ്രീലത പ്രവര്‍ത്തന മികവ് കൊണ്ട് തന്നെ എസ്എന്‍ഡിപി വനിതാ സംഘത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗം വരെയായിട്ടുണ്ട്. ശ്രീലത കഴിഞ ആറ് വര്‍ഷക്കാലമായി വെസ്റ്റ്ഹില്‍ ശാഖാ സെക്രട്ടറിയും വനിതാ സംഘത്തിന്റെ കോഴിക്കോട് യൂണിയന്‍ വൈസ് പ്രസിഡന്റുമാണ്.കടലോരത്തിന്റെ മണ്ണും മനവും കവര്‍ന്ന സ്ഥാനാര്‍ത്ഥി പര്യട നത്തിലെ വര്‍ദ്ധിച്ച യുവജന പങ്കാളിത്തവും ജനങ്ങളുടെ പ്രതികരണവും വാര്‍ഡ് ഭരിച്ച മുന്‍ കൗണ്‍സിലറുടെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴു ത്താകുമെന്ന് ഇന്നലെ ജനസമ്പര്‍ക്കം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് പറഞ്ഞു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി.സുധീഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.പീതാംബരന്‍, ബിജെപി എസ്എന്‍ഡിപി നേതാക്കളായ എന്‍.പി പ്രദീപ് കുമാര്‍, ഗജ പ്രമോദ്, പി എം അനൂപ്, തെങ്ങില്‍ മണി, വി സുരേന്ദ്രന്‍, ശ്രീധരന്‍ കോന്നാട് ,കമല സുകുമാരന്‍ ദിവ്യ, എന്നിവര്‍ സമ്പര്‍ക്ക യാജ്ഞത്തിന് നേതൃത്വം നല്‍കി.

47 ബാം ഡിവിഷന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നെല്ലികോട്ട് സതീഷ് കുമാറിന്റെ ഗൃഹസ മ്പര്‍ക്കത്തിന് വന്‍ ജന പിന്തുണ. പര്യടനത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി ശ്രീശന്‍മാസ്റ്ററും പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ പുനത്തില്‍,പുരഷോത്തമന്‍ പുളിക്കല്‍, പ്രദീപ് വളപ്പില്‍,എന്നിവര്‍ നേതൃത്വം നല്‍കി. വനിതകളുടെ നേതൃത്വത്തിലും ഗൃഹസമ്പ ര്‍ക്കം നടന്നു. യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസമ്പര്‍ക്കത്തിന് രഗീഷ് തറയില്‍. സുപ്രഭാത്, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.