Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനപക്ഷമുന്നണിയും പ്രതികള്‍ സ്ഥാനാര്‍ത്ഥികളായ മുന്നണിയും തമ്മിലാണ് തെരഞ്ഞെടുപ്പ്‌പോരാട്ടം: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 12:12 am IST
inErnakulam

മൂവാറ്റുപുഴ: ജനപക്ഷത്തില്‍ നില്‍ക്കുന്ന മുന്നണിയും പ്രതികള്‍ സ്ഥാനാര്‍ത്ഥികളായ മുന്നണിയും തമ്മിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

മൂവാറ്റുപുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍ത്ഥി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുവേണ്ടിയാണ് എന്‍ഡിഎ മുന്നണി ജനപക്ഷത്തോടൊപ്പം നിന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് തേടുന്നത്. എന്നാല്‍, പ്രതികളായവരാണ് തങ്ങളുടെ പാര്‍ട്ടിയിലുള്ളതെന്നും അവരില്ലെങ്കില്‍ മത്സരിക്കുവാന്‍ കഴിയില്ലെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്താവന തെളിയിക്കുന്നത് വികസനമല്ല അക്രമ രാഷ്‌ട്രീയമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നു. രാഷ്‌ട്രീയ അയിത്തമാണ് കേരളത്തില്‍ ഇപ്പോള്‍ നടമാടുന്നത്. ബിജെപിയുടെ നേതാക്കളെ കണ്ടാലും പ്രധാനമന്ത്രിയെ കണ്ടാലും അവരെ രാഷ്‌ട്രീയ അയിത്തത്തിന്റെ പേരില്‍ മാധ്യമവിചാരണയും ഭ്രഷ്ട് കല്‍പ്പിക്കലും നടത്തി സമൂഹത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു. മഹാരഥന്മാരായ ശ്രീനാരായണഗുരുദേവന്‍, അയ്യങ്കാളി, പണ്ഡിറ്റ്കറുപ്പന്‍, മന്നത്ത് പത്മനാഭന്‍, ആര്‍.ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നവോത്ഥാന പ്രക്ഷോഭം നടത്തിയ നാടായ കേരളത്തില്‍ സദാചാര മുന്നണികളുടെ രാഷ്‌ട്രീയ അയിത്തത്തിനെതിരേയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും വരാന്‍പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ട്രയല്‍കൂടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള കേണ്‍ഗ്രസ്(പിസി) ചെയര്‍മാന്‍ അഡ്വ.പി.സി.തോമസ്, വ്യവസായസെല്‍ സംസ്ഥാനാദ്ധ്യക്ഷന്‍ എന്‍.അജിത്ത്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.കെ.ആര്‍.രാജഗോപാല്‍, കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ലിയോണല്‍ ജോസ്, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍മാത്യു, മണ്ഡലം നേതാക്കളായ ടി.ചന്ദ്രന്‍, എന്‍.അജീവ്, എസ്.ബിജുമോന്‍ വാളകം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദീപക്.എസ്.നായര്‍, സെക്രട്ടറി ആര്‍.ജയറാം, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ എം.കെ.അഭിലാഷ്(പാലക്കുഴ), രാജേഷ് താണിയേലി (പായിപ്ര), ടി.ടി.സിസില്‍ (ആവോലി), കെ.കെ.ദിലീപ് (ആയവന)എന്നിവര്‍ സംസാരിച്ചു. നഗരസഭയുള്‍പ്പെടെ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Health

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.