Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിജെപി മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടുകെട്ട്: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:28 pm IST
inKottayam

മാടപ്പള്ളി: കേരളത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റം തടയുവാന്‍ എല്‍ഫിഎഫും യുഡിഎഫും രഹസ്യ കൂട്ടുകെട്ടിന് രൂപം നല്‍കിയിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപി മാടപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. ബിജെപിയെ തടയുവാന്‍ എല്‍ഡിഎഫും യുഡിഎഫും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നുള്ള കോണ്‍ഗ്രസ് വക്താവ് ഗുലാംനബി ആസാദിന്റെ ആഹ്വാനം ഈ കൂട്ടുകെട്ടിന്റെ തെളിവാണ്. പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനേ്വഷിക്കാതെ പിണറായിയെ രക്ഷപെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിംലീഗ് ഒരു മതപാര്‍ട്ടിയാണെന്ന അഭിപ്രായം തനിക്കില്ല എാണ് പിണറായി വിജയന്‍ പറയുന്നത്. ഇതിലൂടെ കപട മതേതരത്വ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ സോണിയയും യെച്ചൂരിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ബിജെപിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് വന്ദേമാതരത്തെയും മറ്റും അംഗീകരിക്കുില്ല. രാജ്യസ്‌നേഹമുണ്ടെങ്കില്‍ മുസ്ലിംലീഗ് ഇതിനു മറുപടി പറയണം. നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. ഇത്രയേറെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ ബുദ്ധിയില്ലാത്ത നയങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷയായിരിക്കുകയാണ്. കേരളത്തില്‍ കൈപ്പത്തിക്ക് കൊടുക്കുന്ന ഓരോ വോട്ടും വര്‍ഗ്ഗീയത വളര്‍ത്തും. മുസ്ലിംലീഗ് പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക് ഇത് കരുത്ത് പകരും. ജനങ്ങള്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. ചെറിയ ശതാനം വരു മുസ്ലിംലീഗിന് 21 എംഎല്‍എ മാര്‍ ഉണ്ട്. ഭൂരിപക്ഷസമുദായങ്ങള്‍ക്ക് ഒുമില്ല. ഇത് ഭൂരിപക്ഷ സമുദായങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു. മുക്രിക്ക് പെന്‍ഷന്‍ അനുവദിക്കാമെങ്കില്‍ പൂജാരിക്ക് എന്തുകൊണ്ട് പെന്‍ഷന്‍ അനുവദിച്ചുകൂടാ? നിലവിലുള്ള അഴിമതി കൂട്ടുകെട്ടുകള്‍ക്കും സ്വജനപക്ഷപാതക്കാരായ യുഡിഎഫ് എല്‍ഡിഎഫ് കക്ഷികള്‍ക്കും ബദലായി ഒരു ജനകീയ ബദല്‍ കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപമെടുത്തുകഴിഞ്ഞു.

ഇതില്‍ എസ്എന്‍ഡിപി, കെപിഎംഎസ്, വിശ്വകര്‍മ്മ, ആദിവാസി സമുദായങ്ങള്‍ തുടങ്ങി ന്യൂനപക്ഷ സമുദായങ്ങള്‍വരെ അണിനിരക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ജനങ്ങള്‍ക്ക് ഈ ബദല്‍ സംവിധാനത്തില്‍ വിശ്വാസമുള്ളവരാണൊണ് ഇത് തെളിയിക്കുത്. യോഗത്തില്‍ ജില്ലാ പഞ്ചാ. തൃക്കൊടിത്താനം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.ജി.രാജ്‌മോഹന്‍, മാടപ്പള്ളി ബ്‌ളോക്ക് സ്ഥാനാര്‍ത്ഥികളായ എം.എം.സന്തോഷ് (തെങ്ങണ ഡിവിഷന്‍), വിലാസിനി ബാബു (മാമ്മൂട് ഡിവിഷന്‍), മാടപ്പള്ളി പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ 13-ാം വാര്‍ഡ് ജ്യോതി.എം.പണിക്കര്‍, 14-ാം വാര്‍ഡ് രാജി മനോഹരന്‍, 16-ാംവാര്‍ഡ് അജിതാകുമാരി, 17-ാം വാര്‍ഡ് സന്ധ്യ.എസ്.പിള്ള, 6-ാം വാര്‍ഡ് ബാബുചാക്കോ, രണ്ടാം വാര്‍ഡ് സ്‌കറിയ ആന്റണി എന്നിവര്‍ പങ്കെടുത്തു.

മാടപ്പള്ളി പഞ്ചാ.പ്രസിഡന്റ റ്റി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.ജി.രാജ്‌മോഹന്‍, എം.എം.സന്തോഷ്, രാജശേഖരന നായര്‍, അഡ്വ. വിജയന്‍ നായര്‍, വാലടി ഗോപിനാഥ്, കെ.ആര്‍.ബാലചന്ദ്രന്‍ എിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.