Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ഇബി റഫറണ്ടവും ബിഎംഎസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:20 pm IST
in Vicharam

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ ഈ മാസം 20 ന് റഫറണ്ടം നടക്കുകയാണ്. 15 ശതമാനം ജീവനക്കാരുടെ വോട്ട് നേടുന്ന സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കും. കേരള വൈദ്യുതി മസ്ദൂര്‍ സംഘവും (ബിഎംഎസ്)മത്സരരംഗത്ത് സജീവമായുണ്ട്. മാറിയ സാഹചര്യത്തില്‍ ബിഎംഎസ് യൂണിയന് അംഗീകാരം നേടാനാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ച ജനപിന്തുണ ഒരു മാറ്റത്തിന്റെ കാഹളമായിരുന്നു. ശരാശരി മൂന്നിലൊന്ന് വോട്ട് തിരുവനന്തപുരത്ത് ലഭിച്ചു. കാസര്‍കോഡും ഇതോടൊപ്പമുള്ള പിന്തുണ ഏറെക്കാലമായി ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവള വിരുദ്ധ സമരം വിജയിപ്പിക്കാനായത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്വീകാര്യത വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ബിഎംഎസ് അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുള്ള നിലയാണുള്ളത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം  എസ്എന്‍ഡിപിയുടെ സാന്നിദ്ധ്യം ഇത്തവണ കരുത്ത് വര്‍ധിപ്പിക്കുമെന്നുറപ്പ്. അതായത് ഈ എട്ടു ജില്ലകളില്‍ 25 മുതല്‍ 35 ശതമാനം വരെ ജനപിന്തുണ ഇന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. സ്വാഭാവികമായും വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്കിടയിലും ഈ പിന്തുണയുള്ള സമൂഹമുണ്ട്. ബാക്കി  ആറ് ജില്ലകളില്‍ നിലവിലുള്ള 10 ശതമാനം പിന്തുണ മാറിയ സാഹചര്യത്തില്‍ 15 മുതല്‍ 25 ശതമാനമെങ്കിലും ആകുമെന്നുറപ്പ്.

പക്ഷേ, വൈദ്യുതി മസ്ദൂര്‍ സംഘത്തി(ബിഎംഎസ്)ന്റെ പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിയിട്ടില്ലെന്നതിനാല്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും മറ്റു യൂണിയനുകളില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഏതാനും ജില്ലകളില്‍ മാത്രമാണ് നമുക്ക് സംഘടനാ പ്രവര്‍ത്തനം സജീവമായുള്ളത്.  ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെ കണ്ട് മസ്ദൂര്‍ സംഘിന് അനുകൂലമായി വോട്ടി ചെയ്യിക്കാന്‍ വേണ്ട പ്രചാരണം നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്താല്‍ റഫറണ്ടത്തില്‍ 15 ശതമാനം ജീവനക്കാരുടെ വോട്ടോടെ വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് അംഗീകാരം നേടാനാവുമെന്നുറപ്പുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ഈയിടെ നടന്ന      റഫറണ്ടത്തില്‍ മുമ്പ് 150 ല്‍ താഴെ വോട്ടുണ്ടായിരുന്ന ബിഎംഎസ് യൂണിയന്‍ ആയിരത്തി അഞ്ഞൂറിനടുത്ത് വോട്ട് നേടി എന്ന് നാം ഓര്‍ക്കണം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, അപ്പോളോ ടയേഴ്‌സ്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങി ഈ വര്‍ഷം റഫറണ്ടം നടന്ന എല്ലാ സ്ഥാപനങ്ങളിലും ബിഎംഎസ് യൂണിയന്‍ അംഗീകാരം നേടിയെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

വൈദ്യുതി ബോര്‍ഡിലെ റഫറണ്ടത്തിലും ബിഎംഎസ് യൂണിയന്റെ വിജയം അനിവാര്യമാണ്. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍. ഈ വിജയം അടുത്ത തെരഞ്ഞെടുപ്പുകളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഏറെ ഊര്‍ജ്ജം നല്‍കുമെന്ന് ഉറപ്പാണല്ലോ.

അതിനാല്‍ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓരോ പ്രവര്‍ത്തകരും കെഎസ്ഇബിയില്‍ പരിചയമുള്ള മുഴുവന്‍ ജീവനക്കാരേയും നേരിട്ടുകണ്ട് നമ്മുടെ വിജയസാധ്യത ബോധ്യപ്പെടുത്തുകയും വൈദ്യുതി മസ്ദൂര്‍ സംഘി(ബിഎംഎസ്)ന് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു. കെഎസ്ഇബി റഫറണ്ടത്തിലെ വിജയം നാളത്തെ നമ്മുടെ വിജയത്തിന്റെ നാന്ദികുറിയ്‌ക്കലാവട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

പുതിയ വാര്‍ത്തകള്‍

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.