Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാണക്കാട് വാര്‍ഡില്‍ കള്ളവോട്ട് വ്യാപകമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 01:34 pm IST
in Malappuram

മലപ്പുറം: മുസ്ലീം ലീഗ് കടുത്ത മത്സരം നേരിടുന്ന പാണക്കാട് വാര്‍ഡില്‍ വ്യാപക കള്ളവോട്ടെന്ന് പരാതി. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഷീറലി ശിഹാബ് തങ്ങളുടെ വീട്ടുനമ്പരില്‍ മൂന്നു വ്യാജവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതായി ഐഎന്‍എല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസ്ദ്ധീകരിച്ച പ്രസിദ്ധീകരിച്ച അഡീണല്‍ വോട്ടര്‍ പട്ടികയിലാണ് വ്യാപക ക്രമക്കേട്. പുതിയ അറുപതോളം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും വ്യാജന്മാര്‍. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇവരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിടുള്ളത്.

എതിര്‍ സ്ഥാനാര്‍ഥിയെ കിട്ടാന്‍ പോലും പ്രയാസപ്പെട്ടിരുന്ന പാണക്കാട് വാര്‍ഡ് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വ്യാജ വോടര്‍മാരെ ലീഗ് ചേര്‍ക്കുന്നതെ ന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. വാര്‍ഡിലെ 302 ന മ്പരുള്ള വീട്ടില്‍ ബഷീറലി തങ്ങളും ഭാര്യയുമാണ് യഥാ ര്‍ഥ വോട്ടര്‍മാര്‍. എന്നാല്‍, സഫിയ(41) പെരിയേങ്ങത്ത്, ആമി (74) പെരിയേങ്ങത്ത്, മൊയ്തീന്‍കുട്ടി (40) പെരിയേങ്ങത്ത് എന്നിവരെ ഇതേ വീട്ടു നമ്പരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ലീഗ് സ്ഥാനാര്‍ഥി ഇപ്പോള്‍ താമസിക്കുന്ന 36-ാം വാര്‍ഡിലെ വോട്ടര്‍മാരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പാണക്കാട് വാര്‍ഡില്‍ താമസക്കാരല്ലാത്ത പലരും ഇതേ പോലെ മറ്റു ലീഗ്നേതാക്കളുടെ വീട്ടു നമ്പരുകളില്‍ വോട്ടര്‍മാരായി കട ന്നു കൂടിയിട്ടുണ്ട്. സ്ഥല ത്തെ കടകളുടെ നമ്പരിലും കൂട്ടത്തോടെ വോട്ട് ചേര്‍ത്തിട്ടുണ്ട്.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ ആ വിലാസത്തില്‍ നേരിട്ടു പോയി അന്വേഷിച്ച് ആറു മാസമായി താമസക്കാരനാണെന്ന് ഉറപ്പു വരുത്തണ മെന്നാണ് ചട്ടം. എന്നാല്‍, ഇ ത്തരമൊരു അന്വേഷണം നടത്തിയോ എന്ന ചോദ്യത്തിനു മുന്നില്‍ ഉദ്യേഗസ്ഥര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. അന്തിമ പട്ടികയില്‍ ഇടം പിടിച്ചതിനാല്‍ വോട്ടു ചെയ്യാന്‍ ‘വ്യാജന്മാര്‍ക്ക്’ തടസ്സമില്ല. വോട്ടര്‍ പടികയിലെ ഈ അട്ടിമറിയെപ്പറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെ ന്നും നേതാക്കള്‍ പറഞ്ഞു. കെ മജ്‌നു, ഐഎനഎല്‍ സംസഥാന സെക്രട്ടറി കെ പി ഇസ്മയില്‍, സാധു റസാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.