Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോട്ടുകാവ് പിടിച്ചെടുക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 02:03 pm IST
in Kozhikode

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പിടിച്ചെടുക്കാന്‍ ബിജെപി പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മാറിമാറിഭരിച്ച പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഇതുവരെയായി കുടിവെള്ളം പോലും എത്തിയിട്ടില്ല. റോഡുകളുടെ അവസ്ഥ ദയനീയമാണ്.ഭരണത്തില്‍ മടുത്ത് ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.

ബിജെപിയുടെ രണ്ട് അംഗങ്ങളാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. അരങ്ങാടത്ത് രണ്ടാം വാര്‍ഡില്‍ മനോജും അഞ്ചാം വാര്‍ഡില്‍ സജിനിവത്‌സരാജും. ഇവര്‍ നടത്തിയ വികസന പദ്ധതികള്‍ പഞ്ചായത്തിന് തന്നെ അഭിമാനകരമാണ്. രണ്ടുവാര്‍ഡുകളിലും പുതിയ അംഗന്‍വാടികെട്ടിടങ്ങള്‍, രണ്ട് വാര്‍ഡുകളിലുമായി പത്തോളം റോഡുകള്‍, ഫുട്പാത്തുകള്‍, തെരുവു വിളക്കുകള്‍ എന്നിവ നിര്‍മ്മിച്ച് ബിജെപി അംഗങ്ങള്‍ പഞ്ചായത്തിന് തന്നെ മാതൃകയായി.

ഈ വാര്‍ഡുകളിലെ മാനേജ്‌മെന്റ് കമ്മറ്റികള്‍ കൃത്യമായി കൂടിയിരുന്ന് വികസനം വിലയിരുത്താറുണ്ട്.പതിനേഴ് വാര്‍ഡുകളുള്ള ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 9- വാര്‍ഡുകളില്‍ ബിജെപിയ്‌ക്ക് നിലവില്‍ വിജയസാധ്യത ഉണ്ട്. മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് രണ്ട്, അഞ്ച് വാര്‍ഡുകള്‍ക്ക് പുറമെ 9,16,3,6,7,17,14 വാര്‍ഡുകളിലാണ് ബിജെപി വിജയസാധ്യത ഉറപ്പാക്കിയത്.

ബിജെപി യുടെ വിജയസാധ്യത കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് ചേലിയകഥകളി വിദ്യാലയയുമായി ബന്ധപ്പെട്ട് കഥമെനഞ്ഞ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന നാട്ടുകാര്‍ക്കിടയില്‍ കുപ്രചരണം ഏശിയിട്ടില്ല. നിരപരാധികളെ കയ്യാമം വെച്ച് നിരത്തിലൂടെ നടത്തിച്ചതിന് അതിന് നിര്‍ദ്ദേശം കൊടുത്ത നേതാക്കളോടുള്ള വികാരവും ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.

കോണ്‍ഗ്രസും ലീഗും തമ്മില്‍ ചെങ്ങോട്ടുകാവ് ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്‌നങ്ങള്‍ സജീവമായിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവ്. സി.വി. ബാലകൃഷ്ണന്‍ ഈവാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലീഗ് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല .സിപിഎമ്മിന്റെ ഉറച്ച് സീറ്റായ 11 ാം വാര്‍ഡില്‍ സിപിഎമ്മിന് എതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സ്വതന്ത്രനായി മത്സരരംഗത്ത് വന്നത് പാര്‍ട്ടിയില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

റിബല്‍ ശല്യം കാരണംചില വാര്‍ഡുകളില്‍ അവസാന നിമിഷമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

Football

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

Football

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പുതിയ വാര്‍ത്തകള്‍

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.