Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീറ്റില്ല: യുഡിഎഫില്‍ അസംതൃപ്തരുടെ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:01 pm IST
in Ernakulam

ആലുവ: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫില്‍ അസംതൃപ്തരുടെ എണ്ണമേറിയത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമോയെന്ന ആശങ്ക. നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും മാത്രമാണ് യുഡിഎഫ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അതേസമയം നഗരസഭയില്‍ ഇതുമില്ല. ഇവിടെ കോണ്‍ഗ്രസിന്റെ അവഗണനക്കെതിരെ രണ്ട് വാര്‍ഡില്‍ മുസ്ലീംലീഗും പത്രിക നല്‍കി. മറ്റ് കക്ഷികള്‍ക്കൊന്നും മണ്ഡലത്തിലൊരിടത്തും സീറ്റില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വിമതന്മാരായി പത്രിക നല്‍കി.

സിറ്റിംഗ് കൗണ്‍സിലര്‍ ബിന്ദു അലക്‌സ്, മുന്‍ കൗണ്‍സിലര്‍ കെ.എം. സുകുമാരന്‍ എന്നിവര്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ നിത്യ ജിന്‍സണ്‍, സാബു പരിയാരത്ത്, ജോബി വര്‍ഗീസ്, ജയകുമാര്‍ എന്നിവരും വിവിധ വാര്‍ഡുകളില്‍ റിബലായി. സിറ്റിംഗ് കൗണ്‍സിലര്‍ ഉമാ ലൈജി സീറ്റ് നിഷേധത്തെ തുടര്‍ന്ന് രണ്ടാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതും കോണ്‍ഗ്രസിന് തിരിച്ചടിയായി. നഗരസഭയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് വാര്‍ുകളില്‍ മുസ്ലീംലീഗ് മത്സരിക്കുന്നുണ്ട്.

ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് ആലുവയില്‍ മുന്നണി വിട്ടു. ജനതാദള്‍ (യു)ളിനും സമാന നിലപാടാണ്. കാഞ്ഞൂരില്‍ കേരള കോണ്‍ഗ്രസിന് നിലവില്‍ ഉണ്ടായിരുന്ന സീറ്റും നല്‍കിയില്ല. ഇരു പാര്‍ട്ടികളും ഇവര്‍ക്ക് സ്വാധീനമുള്ള ചില വാര്‍ഡുകളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്ത് 17 ാം വാര്‍ഡില്‍ ജനതാദള്‍ നേതാവ് പി.പി. ഷാജി പത്രിക നല്‍കി. ചൂര്‍ണിക്കരയില്‍ കോണ്‍ഗ്രസ് എല്‍.ഡി.എഫിലെത്തി സ്ഥാനാര്‍ത്ഥിയായവര്‍ വരെയുണ്ട്. മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജി സന്തോഷ് സിറ്റിംഗ് വാര്‍ഡില്‍ റിബലാണ്. ചൂര്‍ണിക്കര ബ്‌ളോക്ക് ഡിവിഷനില്‍ മുസ്ലീംലീഗ് ജില്ലാ നേതാവ് കെ.എ. മായിന്‍കുട്ടി റിബലാണ്.

മുപ്പത്തടം സൗത്ത് ബ്‌ളോക്ക് ഡിവിഷനില്‍ കെ.കെ. ജിന്നാസിനെതിരെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ആന്റണി റിബലാണ്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ട്രഷറര്‍ വി.പി. രാജീവും പത്രിക നല്‍കിയിട്ടുണ്ട്. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിജന്‍ സംവരണ വാര്‍ഡായ അഞ്ചില്‍ കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പാര്‍ട്ടി നിര്‍ദേശിച്ചയാള്‍ അപ്രതീക്ഷിതമായി പിന്‍മാറിയതിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശമില്ലാതെ മണ്ഡലം ജനറല്‍ സെക്രട്ടറി എ.സി. രാജന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌കാനിഷ് സുകുമാരന്‍ എന്നിവര്‍ രംഗത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

Kerala

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.