കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 70 പഞ്ചായത്തുകളിലേക്ക് ഇന്നലെ ലഭിച്ചത് … 2849 നാമനിര്‍ദേശ പത്രികകള്‍. പഞ്ചായത്ത്, ആകെ കിട്ടിയ പത്രികകള്‍, ബ്രാക്കറ്റില്‍ ഇന്നലെ (ചൊവ്വ) ലഭിച്ചത് എന്ന ക്രമത്തില്‍.
ഉള്ള്യേരി 58 (17), ചക്കിട്ടപ്പാറ 41 (36), ചെറുവണ്ണൂര്‍ 47 (42), നടുവണ്ണൂര്‍ 52 (52), കൂരാച്ചുണ്ട് 80 (4), നൊച്ചാട് 53 (19), പേരാമ്പ്ര 71 (16), ബാലുശ്ശേരി 50 (9), ഉണ്ണിക്കുളം 124 (36), ചങ്ങരോത്ത് 50 (47), പനങ്ങാട് 109 (27), കോട്ടൂര്‍ 90 (20), കൂത്താളി 51 (27), കായണ്ണ 35 (35), ഒളവണ്ണ 112 (75), കുന്ദമംഗലം 98 (78), പുതുപ്പാടി 26 (11), പെരുമണ്ണ 75 (46), കൂടരഞ്ഞി 24 (24), കിഴക്കോത്ത് 47 (42), മടവൂര്‍ 77 (37), കോടഞ്ചേരി 65 (28), മാവൂര്‍ 86 (86), കട്ടിപ്പാറ 27 (1), ഓമശ്ശേരി 68 (45), കൊടിയത്തൂര്‍ 72 (72), തിരുവമ്പാടി 52 (25), കുരുവട്ടൂര്‍ 84 (62), ചാത്തമംഗലം 125 (84), കാരശ്ശേരി 58 (43), അരിക്കുളം 65 (53), മണിയൂര്‍ 97 (62), ആയഞ്ചേരി 54 (22), തിരുവളളൂര്‍ 44 (44), വില്ല്യാപ്പളളി 61 (27) കുന്നുമ്മല്‍ 62 (28), കുറ്റിയാടി 40 (15), മരുതോങ്കര 72(30), കായക്കൊടി 65 (65), കാവിലുംപാറ 79(25), വേളം 37 (21), നരിപ്പറ്റ 68 (55), ചേമഞ്ചേരി 59 (59), തിക്കോടി 53 (53), തുറയൂര്‍ 34 (9), മേപ്പയൂര്‍ 54 (52), കീഴരിയൂര്‍ 34 (12), കക്കോടി 79 (48), ചേളന്നൂര്‍ 90 (24), തലക്കുളത്തൂര്‍ 45 (42), കാക്കൂര്‍ 23 (23), നരിക്കുനി 63 (59), ന•ണ്ട 105 (85), അത്തോളി 59 (55), മൂടാടി 33 (32), ചെങ്ങോട്ടുകാവ് 84 (62), കടലുണ്ടി 80 (74), പെരുവയല്‍ 150 (125), ചോറോട് 84 (42), അഴിയൂര്‍ 63 (29), ചോറോട് 84(42), പുറമേരി 52 (21), തൂണേരി 71 (14), വാണിമേല്‍ 41 (28), വളയം 59 (18), പുറമേരി 52 (21), ചെക്യാട് 33 (16), ഏറാമല 83 (49), ഒഞ്ചിയം 85 (64), എടച്ചേരി 62 (15), നാദാപുരം (18), താമരശ്ശേരി 60 (32).
പ്രതികരിക്കാൻ ഇവിടെ എഴുതുക: