Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ദളിത് കലാപത്തിനുള്ള സാധ്യത ആരായാന്‍ ഉത്തര്‍പ്രദേശിലെ ദളിത് നേതാവ് മായാവതിയെ കാണാന്‍ രണ്ട് ദളിത് കോണ്‍ഗ്രസ് നേതാക്കളെ വിട്ട രാഹുല്‍ ഗാന്ധിയ്‌ക്ക് നിരാശനാകേണ്ടി വന്നു. ഇരുവരെയും മായാവതി തിരിച്ചയയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 11:23 pm IST
inIndia
യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

ലഖ്നൗ: ദളിത് കലാപത്തിനുള്ള സാധ്യത ആരായാന്‍ ഉത്തര്‍പ്രദേശിലെ ദളിത് നേതാവ് മായാവതിയെ കാണാന്‍ രണ്ട് ദളിത് കോണ്‍ഗ്രസ് നേതാക്കളെ വിട്ട രാഹുല്‍ ഗാന്ധിയ്‌ക്ക് നിരാശനാകേണ്ടി വന്നു. ഇരുവരെയും മായാവതി തിരിച്ചയയ്‌ക്കുകയായിരുന്നു.

ദളിത് കോണ്‍ഗ്രസ് നേതാക്കളായ രാജേന്ദ്ര പാല്‍ ഗൗതമും ബാരാബങ്കി ലോക്സഭയില്‍ നിന്നുള്ള എംപി തനുജ് പൂനിയയുമാണ് നാണം കെട്ട് മടങ്ങിപ്പോകേണ്ടി വന്നത്. കോണ്‍ഗ്രസിന്റെ ദളിത് നേതാക്കളായ ഇവര്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു മായാവതിയെ കാണാന്‍ വന്നത്.

മായാവതിയുടെ വീടിന് മുന്നിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മായാവതിയുടെ വീടിന്റെ കാവല്‍ക്കാരനോട് മായാവതിയെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇത് അകത്ത് ചെന്ന് മായാവതിയെ അറിയിച്ചതും അവരെ കാണേണ്ടെന്ന് മായാവതി അറിയിക്കുകയായിരുന്നു. ഇതോടെ ഇവര്‍ മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ വിട്ടില്ല.

എന്തിനാണ് മായാവതിയെ കാണാന്‍ വന്നത് എന്ന് ചോദിച്ചപ്പോള്‍ കുറച്ചുകാലമായി രോഗബാധിതയായി കഴിയുന്ന അവരെ പൊതുപരിപാടികളില്‍ കാണാത്തതില്‍ ആശങ്കയുണ്ടെന്നും അതിനാലാണ് കാണാന്‍ വന്നതെന്നും ഇരുവരും വിശദീകരിച്ചു.. അതേ സമയം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണോ ഇവിടെ വന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി.

ബിജെപിയെ തകര്‍ക്കാന്‍ യുപിയില്‍ അഖിലേഷ് യാദവിന്റെ പിഡിഎ പദ്ധതി
ഉത്തര്‍പ്രദേശില്‍ ബിജെപിയെ തകര്‍ക്കാന്‍ പിഡിഎ എന്നീ മൂന്ന് തൂണകളെ ആശ്രയിക്കാനാണ് പ്രതിപക്ഷനേതാവ് അഖിലേഷ് യാദവിന്റെ പദ്ധതി. ഇതില്‍ പി എന്ന പിച്ച്ഡ എന്നത് പിന്നാക്കസമുദായക്കാര്‍ ആണ്. ഡി എന്നത് ദളിത് ആണ്. എ എന്നത് അല്‍പസംഖ്യാക്സ് അഥവാ ന്യൂനപക്ഷങ്ങള്‍ ആണ്. ഇതാണ് മൂന്ന് തൂണുകള്‍. ഇതിന്റെ ഭാഗമായി ദളിതുകളെ ബിജെപിയ്‌ക്ക് എതിരെ നിര്‍ത്താന്‍ കുറെക്കാലമായി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും കൊണ്ടുപിടിച്ച് യുപിയില്‍ ശ്രമിക്കുന്നു. പക്ഷെ ഇതുവരെ നടന്നിട്ടില്ലെന്ന് മാത്രം.

Tags: MP Tanu PuniaRahul GandhiUttar PradeshDalitMayawatiPDALatest newsRajendra Pal Gautam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.