Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 06:07 am IST
inFootball

ഓരോ സീസണിലും ലോകം കണ്ട പൊരിഞ്ഞ പോരാട്ടങ്ങള്‍ അരങ്ങേറുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്‌പെയിനില്‍ നിന്നെത്തിയ 44കാരന്‍ അര്‍ട്ടേറ്റ അമട്രിയാന്‍ സഫലീകരിച്ചിരിക്കുന്നത് ഗണ്ണേഴ്‌സ് ആരാധകരുടെ 22 വര്‍ഷം നീണ്ട സ്വപ്‌നം. പരിശീലകന്‍ എന്ന നിലയില്‍ ആഴ്‌സണലിന്റെ തന്നെ മുന്‍ താരത്തിന് ഇത് വലിയൊരു നാഴിക കല്ല് ആണ് ഇത്. 2011-2016 കാലഘട്ടത്തില്‍ ആഴ്‌സണലിന്റെ മദ്ധ്യനിരതാരമായി കളിച്ചുകൊണ്ടാണ് അര്‍ട്ടേറ്റ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിച്ചത്. വിഖ്യാത പരിശീലകരായ പലരെയും പോലെ കോച്ച് എന്ന നിലയില്‍ പെരുമ ഏറാനായിരുന്നു ഈ സ്പാനിഷ് താരത്തിന്റെയും നിയോഗം.

22 വര്‍ഷം നീണ്ട യുഗത്തിന് ശേഷം 2018ലാണ് ആഴ്‌സേന്‍ വെംഗര്‍ ആഴ്‌സണലിന്റെ പരിശീലക പദവി ഒഴിഞ്ഞത്. 2019ല്‍ അര്‍ട്ടേറ്റ സ്ഥാനമേറ്റെടുത്തു. അതു മുതല്‍ ഓരോ സീസണിലും ടീം വലിയ കുതിപ്പാണ് നടത്തിവരുന്നത്. പക്ഷെ നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റുകളില്‍- (ഇഎഫ്എല്‍, എഫ് എ കപ്പ്) കാലിടറി വീഴുന്നതോടെ ടീമിന്റെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്ന പതിവിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ സാക്ഷിയായിക്കൊണ്ടിരുന്നു. ഇക്കുറിയും അതു തന്നെ സംഭവിച്ചു. സീസണ്‍ പാതിവഴിയെത്തുമ്പോള്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത് തൊട്ടടുത്ത ടീമിനെക്കാള്‍ ബഹുദൂരം മുന്നിലായിക്കൊണ്ടാണ്. പക്ഷെ നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ പുറത്തായതോടെ ലീഗ് മത്സരങ്ങളിലും പ്രതിഫലിച്ചു. ഇതാണ് ലീഗ് അവസാനത്തോടടുത്തപ്പോള്‍ ഫോട്ടോഫിനിഷിന്റെ വക്കിലേക്ക് പോയത്.

20 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചിരിക്കെയാണ് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കാനുള്ളതിനാല്‍ ടീമിന്റെ ആത്മവിശ്വാസത്തിന് കാര്യമായ കുറവും സംഭവിച്ചിട്ടില്ലായിരിക്കാം. ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്നത്. ഫ്രഞ്ച് കരുത്തര്‍ പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരുന്ന 30ന് രാത്രി 9.30ന് ബുഡാപെസ്റ്റിലാണ്. ലീഗ് കിരീടം നേടുമ്പോഴും വരാനിരിക്കുന്ന ഈ വലിയ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് അര്‍ട്ടേറ്റയും ഗണ്ണേഴ്‌സും.

Tags: English Premier LeagueMikel Arteta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

Football

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍ അഞ്ചാം സ്ഥാനക്കാരായി

പുതിയ വാര്‍ത്തകള്‍

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.