Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:37 pm IST
inErnakulam

കൊച്ചി: കോര്‍പ്പറേഷന്‍ 65 ഡിവിഷനിലെ (കലൂര്‍ സൗത്ത്) ബിജെപി സ്ഥാനാര്‍ഥി പി.വി. അതികായന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍, ഇലക്ഷന്‍ ജനറല്‍ കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് അതികായാന്‍ പത്രിക നല്‍കിയത്.

73-ാം ഡിവിഷന്‍ പച്ചാളം സ്ഥാനാര്‍ത്ഥിയായി അബിജു സുരേഷ്.ടി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പോള്‍ എം. ഫിലിപ്പിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി നേതാക്കളായ സതീശ്, ജയപ്രകാശ്, രവീന്ദ്രന്‍, പോള്‍, ജോസിമാത്യു, ജൂഡ് ബിജു, ജോണി എന്നിവര്‍ സംബന്ധിച്ചു.

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായ എ.എന്‍. പ്രഭാത് കുമാര്‍, 14-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍, 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സുഭമ സുരേഷ്, 17-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയലക്ഷ്മി തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപട്ടിക പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചു.

മലയാറ്റൂര്‍: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെയും ബ്ലോക്ക് തലത്തിലുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വിവിധ വാര്‍ഡുകളിലേക്കായി 14 ബിജെപി സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. പള്ളുപേട്ട ഗുരുമന്ദിരത്തില്‍ നിന്നും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളോടൊപ്പം പദയാത്രയായി വന്നാണ് പത്രിക സമര്‍പ്പിച്ചത്. ബ്ലോക്ക്-മലയാറ്റൂര്‍ ഡിവിഷനില്‍ അജിത സുബ്രഹ്മണ്യനും നടുവട്ടം ഡിവിഷനില്‍ കോമളം അജി എന്നിവരും ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ പരമേശ്വരന്‍ (5), ടി. അയ്യപ്പന്‍ (6), സിജി സുരേഷ് (7), രേഖ സുരേഷ് (8), മഞ്ജുമോള്‍ ബേബി (9), പ്രസാദ് കെ.വി(10), സജീവ് വളാഞ്ചേരി(11), അജി.എം.എന്‍ (12), ബാബു. എം.ജി (13) എന്നിവരും ബിജെപി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ടി.എസ്. ബൈജു (3), ജെയ്‌നി ലെനിന്‍ (15) എന്നിവരും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

വടക്കേക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വാര്‍ഡ് 1- കൃഷ്ണകുമാര്‍ പി.ടി, 3- അഡ്വ. സിംല രമേഷ്, 4- ശ്രീദേവി സനോജ്, 5- ദീപുലാല്‍, 6-അഭിലാഷ്, 7-സരിതാസുനി, 8- സരസ ബൈജു, 9- ജിപ്‌സന്‍, 10-സിജോയ്, 12-ഫിമ, 13- അനില്‍കുമാര്‍ വി.വി, 14- രതീഷ്, 15- അജിതസിബിന്‍, 16- സുരേഷ് ടി.എസ്, 17- ഷെല്ലി ദേവസി, 18- ശ്രീജിത്ത്, 19- മിനിസജി എന്നിവരാണ് വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബൈജു, വൈസ് പ്രസിഡന്റ് എസ്.എ. ഷിബു, മണ്ഡലം പ്രസിഡന്റ് അജി പോട്ടാശ്ശേരി, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് മധു, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹക് ബിനീഷ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ബൈജു, ശശി, ഗിരീഷ്, ധനേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കാലടി: കാലടി പഞ്ചായത്തിലെ ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികള്‍ ചൊവ്വാഴ്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാലടി ജംഗ്ഷനില്‍വച്ച് ഗ്രാമസേവാ പ്രസിഡന്റ് റ്റി.ആര്‍. മുരളീധരന്‍, ബിഎംഎസ്. മേഖല പ്രസിഡന്റ് അജയന്‍, എസ്.ആര്‍. സുഭാഷ്, ടി.എസ്. രാധാകൃഷ്ണന്‍, കെ.പി. അനില്‍കുമാര്‍, ബസത് കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ പൊന്നാടയണിയിച്ചു. ഒന്നാം വാര്‍ഡില്‍ വി.എ. രഞ്ജന്‍, നാലാം വാര്‍ഡില്‍ സതി സുബ്രമണ്യന്‍, ആറാം വാര്‍ഡില്‍ രാധമ്മ കെ.കെ., ഏഴാം വാര്‍ഡില്‍ സ്മിത്ത് പി.വി., എട്ടാം വാര്‍ഡില്‍ രഞ്ജിത്ത് ടി.സി., ഒമ്പതാം വാര്‍ഡില്‍ സലീഷ് ചെമ്മണ്ടൂര്‍, പത്താം വാര്‍ഡില്‍ ഷിജു സ്വാമിനാഥന്‍, പതിനൊന്നാം വാര്‍ഡില്‍ ഷീജ ഇ.എ., പതിനാലാം വാര്‍ഡില്‍ സിന്ധു പ്രസാദ്, പതിനഞ്ചാം വാര്‍ഡില്‍ വിജയന്‍ നായര്‍, പതിനേഴാം വാര്‍ഡില്‍ ടി.വി. ഉണ്ണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. മറ്റു വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച പത്രിക സമര്‍പ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

News

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

പുതിയ വാര്‍ത്തകള്‍

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.