Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:17 pm IST
in Kottayam

കോട്ടയം: ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ ഭാഗത്ത് കാറിലെത്തി സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചും മാരകായുധങ്ങള്‍ ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളായ മിഥുന്‍ തോമസാണ് ജയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പ്രമോദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രമോദിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പ്രതിയെ ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാനായി വിളിച്ചപ്പോഴായിരുന്നു ആക്രമണം നടന്നത്. പ്രതി യാതൊരു പ്രകോപനം കൂടാതെയാണ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. തടയാന്‍ ചെന്ന മറ്റ് ഉദ്യോഗസ്ഥരെയും പ്രതി അക്രമിച്ചു. അറസ്റ്റിലായ ദിവസം രാത്രി ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഒരു സെല്ലില്‍ താമസിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ ബഹളമുണ്ടാക്കുകയും ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതര്‍ ഇതിന് സമ്മതിച്ചില്ല. ഇക്കാരണത്താലാണ്് പ്രതി അക്രമണം നടത്തിയത്. പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പ്രമോദിനെ ജയില്‍ അധികൃതര്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി ഇളങ്കാവ് അമ്പലത്തിനു സമീപം വടക്കേക്കുറ്റ് വീട്ടില്‍ മിഥുന്‍ തോമസ്(27) നെ നിലവില്‍ നാടന്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ കേസും അതോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും പിതാവിനെയും മര്‍ദ്ദിച്ച കേസുമാണ് ചാര്‍ജ് ചെയ്തിരുന്നത്. അക്രമം നടത്തിയതോടെ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചകേസും ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുമാരനെല്ലൂര്‍ വല്യാലുംചുവട് ഭാഗത്ത് പരിയത്തുകാലായില്‍ വീട്ടില്‍ വിനോദ്(33), പള്ളിപ്പുറം ഭാഗത്ത് കുരുന്നനക്കാലാ വീട്ടില്‍ ബിജു സുകുമാരന്‍(35), പെരുമ്പായിക്കാട് സ്വദേശിയും ചിലമ്പട്ടുശ്ശേരി വീട്ടില്‍ ജിന്‍സ് മോന്‍ ജോസഫ്(34), എന്നിവരാണ് മിഥുന്റെ ഒപ്പം പിടിയിലായവര്‍. നിരവധി പൊലീസ് സ്റ്റേഷനുകള്‍ ഇവര്‍ക്കെരിരെ കേസുകളുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം നാടന്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതിനുശേഷം വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപെട്ട ഗുണ്ടാ സംഘത്തെ അര്‍ഥരാത്രിയില്‍ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.