Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനസേവനമാതൃകയായി ഗിരിജാകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 05:42 pm IST
in Kollam

കൊട്ടാരക്കര: വ്യത്യസ്തയായ മെമ്പറുടെ വാര്‍ഡില്‍ ഹാട്രിക് തികയ്‌ക്കാന്‍ ബിജെപി. കൊട്ടാരക്കര മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ പടിഞ്ഞാറ് വാര്‍ഡിലെ ബിജെപി മെമ്പര്‍ ഗിരിജാകുമാരിയാണ് പല വേഷങ്ങള്‍ ഒരേതവണ വിജയകരമായി കൈകാര്യം ചെയ്യുന്നത്.

മെമ്പറെ ഫോണില്‍ വിളിച്ച് ഹലോ മെമ്പര്‍ എവിടെയാണന്ന് തിരക്കിയാല്‍ ഞാന്‍ ഇപ്പോള്‍ തട്ടുകടയിലാണ്. അല്ല പഞ്ചായത്തിലാണ്……അല്ല ബാങ്കിലാണ്…അല്ല കോടതിയിലാണ്…എന്നാകും ഉത്തരം. എവിടെയായാലും മെമ്പര്‍ക്ക് തിരക്കോടു തിരക്കാണ്. വാര്‍ഡ് മെമ്പര്‍, ബാങ്കിലെ പ്യൂണ്‍, വക്കീല്‍ ഗുമസ്ത, തട്ടുകട നടത്തിപ്പ് തുടങ്ങി വ്യത്യസ്തങ്ങളായ തൊഴിലുകള്‍ ഒരേസമയം ചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ്. ജീവിതവിജയത്തിനായി വ്യത്യസ്ത വേഷങ്ങള്‍ കെട്ടി ആടുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തുകയാണ് സംസ്‌കൃതം വേദാന്തത്തില്‍ രണ്ടാംക്ലാസോടെ പാസായ മെമ്പര്‍.

മെമ്പറുടെ ഒരുദിവസം രസകരമാണ്. രാവിലെ ഉണര്‍ന്നെണീറ്റ് കുടുംബത്തിനുള്ള ആഹാരം ഒരുക്കി സ്വതന്ത്രയാകുമ്പോഴേക്കും ആവശ്യങ്ങളും ആവലാതികളുമായി വാര്‍ഡിലെ ആളുകള്‍ എത്തിതുടങ്ങും. അവരെ ഒരുവിധം സാന്ത്വനിപ്പിച്ച് യാത്രയാക്കി ബാങ്കിലെത്താനുള്ള തത്രപാടാണ് പിന്നീട്. കുറെ സമയത്തേക്ക് കൊട്ടാരക്കര എസ്ബിടി പ്രധാനശാഖയിലെ താല്‍ക്കാലിക ജീവനക്കാരിയായി മാറും. ബാങ്കില്‍ എത്തി ജോലികള്‍ ഒരുവിധം തീര്‍ന്നു കഴിഞ്ഞാല്‍ അടുത്ത ഓട്ടം വക്കീല്‍ ഓഫീസിലേക്കാണ്. അവിടെയെത്തി ആ ദിവസത്തേക്കുള്ള വക്കാലത്തുകളും മറ്റുമായി നേരെ കോടതിയിലേക്ക്. കോടതി കൂടി തുടങ്ങിയാല്‍ വീണ്ടും ബാങ്കിലെത്തി പ്രവര്‍ത്തന നിരതയാകും. ഇതിനിടയില്‍ പഞ്ചായത്ത് കമ്മറ്റിയുണ്ടെങ്കില്‍ ബാങ്കില്‍ നിന്ന് മൈലത്തുള്ള പഞ്ചായത്ത് ഓഫീസിലേക്ക്. വൈകുന്നേരം നാലായി കഴിഞ്ഞാല്‍ ബാങ്കിനു മുന്നിലുള്ള തട്ടുകടയിലെത്തി ചായയും എണ്ണ പലഹാരങ്ങളും ശരിയാക്കാനുള്ള തിരക്കാണ്. പതിനാല് വര്‍ഷമായി കൊട്ടാരക്കര ചന്തമുക്കില്‍ ബാങ്കിനു സമീപമായി തട്ടുകട പ്രവര്‍ത്തനം തുടങ്ങിയിട്ട്. തിരക്ക് ഒഴിയുന്ന നേരം നോക്കി ബാങ്കില്‍ എത്തി ജോലികള്‍ പൂര്‍ത്തീകരിച്ച് തട്ടുകടയില്‍ വീണ്ടും എത്തും. എട്ടു മണിയാകുമ്പേഴേക്കും ബാക്കി ജോലികള്‍ തീര്‍ത്ത് വീട്ടിലേക്ക് മടങ്ങും. വീണ്ടും വീട്ടുജോലികളും നാട്ടുകാര്യങ്ങളും. ഇതാണ് മെമ്പറുടെ ദിനചര്യ.

എസ്എസ്എല്‍സിക്ക് ഒന്നാം കഌസും, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍നിന്നും സംസ്‌കൃതം വേദാന്തത്തില്‍ രണ്ടാംകഌസുമൊക്കെ നേടി പഠനത്തില്‍ മിടുക്ക് തെളിയിച്ചെങ്കിലും സര്‍ക്കാര്‍ ജോലി ഗിരിജകുമാരിക്ക് അന്യമായിരുന്നു. സര്‍ക്കാര്‍ ജോലി മാത്രം അല്ല, എല്ലാ ജോലിയും മഹത്തരമാണന്ന വിശ്വാസമാണ് വിവിധ രംഗങ്ങളില്‍ ഒരേസമയം വിജയം വരിക്കാന്‍ ഗിരിജകുമാരിക്ക് തുണയായത്. ഇടതുപക്ഷം ഭരണത്തില്‍ ഇരിക്കുന്ന പഞ്ചായത്തും ജോലിതിരക്കും ഒക്കെ ഉണ്ടെങ്കിലും വാര്‍ഡിലെ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലും തിരക്കിനിടയിലും സമയം കണ്ടെത്തുന്നതിനാല്‍ വോട്ടര്‍മാര്‍ സംതൃപ്തരാണന്നും ഹാട്രിക് നേടുകതന്നെ ചെയ്യുമെന്നും ഗിരിജകുമാരി അടിവരയിടുന്നു. മൈലം പഞ്ചായത്തില്‍ ബിജെപി ആദ്യമായി കെ.വി.സന്തോഷ്ബാബുവിലൂടെ അക്കൗണ്ട് തുറന്ന വാര്‍ഡാണിത്. വികസനം എങ്ങനെയാണ് ജനങ്ങള്‍ക്കായി നടപ്പാക്കുകയെന്ന് സന്തോഷ്ബാബു കാണിച്ചുതന്നപ്പോള്‍ വാര്‍ഡ് കഴിഞ്ഞ തവണ വനിതാസംവരണം ആയെങ്കിലും ഗിരിജകുമാരിയെ വിജയിപ്പിച്ച് ജനങ്ങള്‍ വികസനത്തിനൊപ്പം നിന്നു. ബിജെപി വിജയത്തിന്റെ ഹാട്രിക് തികക്കാന്‍ ഇത്തവണ വീണ്ടും സന്തോഷ്ബാബു തന്നെ കളത്തിലിറങ്ങി കഴിഞ്ഞു. ഇനി ഭൂരിപക്ഷം എത്രയെന്ന് അറിഞ്ഞാല്‍ മതിയെന്നാണ് എതിരാളികള്‍ പോലും പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

World

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.