കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് ബിജെപി രണ്ടാം ഘട്ടം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കി.
എരഞ്ഞിക്കലില്‍ പള്ളിക്കര ഗൗതമന് മാസ്റ്റര്‍, പുത്തൂരില്‍ ഷിജിന, കെ. മൊകവൂരില്‍ സഞ്ജയ് കെ.എം, മലാപ്പറമ്പില്‍ പി. രമണീഭായ് (ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്), വേങ്ങേരിയില്‍ ഷീജാ രാജന്, പൂളക്കടവില്‍ യു.പി. സുജാതന്‍, മൂഴിക്കലില്‍ ജിഞ്ചു, ചേവായൂരില്‍ നാരായണന് നമ്പൂതിരി, പുതിയറയില്‍ കെ. ഷിബിലി, കുറ്റിയില്‍താഴം സുബിതാപ്രമോദ് പി.എം, പൊക്കുന്നില്‍ സിനി രാജേഷ്, മാങ്കാവില്‍ സി.പി.ജി. രാജഗോപാല്‍, ആഴ്ചവട്ടത്ത് സജിന ഉദയഭാനു, മീഞ്ചന്തയില്‍ നമ്പിടി നാരായണന്, അരീക്കാട് നോര്‍ത്തില്‍ ടി. സനൂപ് മാസ്റ്റര്‍, കൊളത്തറയില്‍ ഗിരീഷ് മാളായി, ചെറുവണ്ണൂര്‍ ഈസ്റ്റില്‍ ആനന്ദറാം, ചെറുവണ്ണൂര്‍ വെസ്റ്റില്‍ സുജിന കെ, നടുവട്ടത്ത് സ്മിജിത്ത് കെ, പുഞ്ചപ്പാടത്ത് ജിഷ. സി.പി, അരക്കിണറില്‍ മുരളീധരന് എം, മാത്തോട്ടത്ത് സുമി. കെ, ചാലപ്പുറത്ത് സി.പി. വിജയകൃഷ്ണന്, പാളയത്ത് ജയശ്രീ രജനികാന്ത്, മുന്നാലിങ്ങലില് ദീപ ടി. മണി, എടക്കാടില്‍ ശ്രുതി സുജിത്ത് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: