കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനനാര്ത്ഥി പട്ടിക പുറത്തിറക്കി.
അഴിയൂരില്‍ ടി കെ വാസുമാസ്റ്റര്‍ (ജില്ലാ കമ്മിറ്റി അംഗം), എടച്ചേരിയില്‍ ഇ.കെ. ഹേമലത ടീച്ചര്‍ (മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി), നാദാപുരത്ത് എം.സി. ചാത്തുമാസ്റ്റര്‍ (ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം), മൊകേരിയില്‍ പി.പി. ഇന്ദിര (ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം), കുറ്റിയാടിയില്‍ അഡ്വ. കെ. ദിലീപ് (മണ്ഡലം ജനറല്‍ സെക്രട്ടറി), പേരാമ്പ്രയില്‍ കെ.കെ. രജീഷ് (പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്), കട്ടിപ്പാറയില്‍ ഷിബുജോര്ജ്ജ് (ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി), ബാലുശ്ശേരിയില്‍ കെ.കെ. ഗോപിനാഥന് മാസ്റ്റര്‍ (ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം), ഈങ്ങാപ്പുഴയില്‍ അഡ്വ. അജിത്കുമാര്‍ വി. എം, കോടഞ്ചേരിയില്‍ പി.എ. വിലാസിനി, തിരുവമ്പാടിയില്‍ ജോസ് കാപ്പാട്ടുമല (ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ്), ഓമശ്ശേരിയില്‍ ബിന്ദു ബാലന്, ചാത്തമംഗലത്ത് സുലോചന ഭാസ്കര്‍ (മഹിളാ മോര്‍ച്ച കുന്ദമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), പന്തീരാങ്കാവില്‍ സുനിത പി.കെ. കടലുണ്ടിയില്‍ രത്നകുമാരി, കുന്ദമംഗലത്ത് ശ്രീജ ബാലചന്ദ്രന് (മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്), കക്കോടിയില്‍ സി ബിന്ദു (മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), നരിക്കുനിയില്‍ നിഷ പി. എം. (മഹിളാ മോര്‍ച്ച കൊടുവള്ളി മണ്ഡലം പ്രസിഡന്റ്), നന്മണ്ടയില് ടി. എ. നാരായണന് മാസ്റ്റര്‍ (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം), അത്തോളിയില്‍ പി. സിദ്ധാര്ത്ഥന് (പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ്), ഉള്ളിയേരിയില്‍ പി.കെ. ശാന്ത (മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), അരിക്കുളത്ത് എം.കെ. സജിനി വത്സരാജ് (മുന്‍ പഞ്ചായത്ത് മെമ്പര്‍), മേപ്പയൂരില്‍ ടി.കെ. ലീല, പയ്യോളി അങ്ങാടിയില്‍ എം. ജയസുധ, മണിയൂരില്‍ കെ.കെ. രാജീവന് (കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്), ചോറോടില്‍ സി.ആര് പ്രഫുല്‍ കൃഷ്ണന് (യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: