Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിധിയെഴുതാന്‍ കാത്ത് കരിമണലിന്റെ നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 04:03 pm IST
inKollam

ഹരി ചേനങ്കര

ചവറ: കരിമണലിന്റെ നാടായ ചവറ കാര്‍ഷിക മേഖല, ക്ഷീരകര്‍ഷക മേഖല എന്നിവയിലും മുന്നിട്ട് നില്‍ക്കുന്ന പഞ്ചായത്താണ്. വിവിധ തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരായ തനി ഗ്രാമീണരാണ് ചവറയിലുളളത്.

എന്നാല്‍ അടുത്ത കാലത്തായി ഈ പ്രദേശത്തെ പാടശേഖരങ്ങള്‍ ഭൂമാഫിയ കൈയടക്കിയതോടെ കൃഷിയെ ആശ്രയിച്ചിരുന്ന പലരും മറ്റ് മേഖലകളിലേക്ക് ചേക്കേറി. എങ്കിലും ഉള്ള പാടശേഖരങ്ങള്‍ നിലനിര്‍ത്താനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും ഈ പഞ്ചായത്തിലെ മാറിമാറി വന്ന ഇടതുവലതുഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. ആരോഗ്യ മേഖലയില്‍ തനതായ കാഴ്ചപ്പാട് ഒരുക്കി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ആര്‍എസ്പിയുടെ ചുവടുമാറ്റം കൊണ്ട് ശ്രദ്ധേയമായ ഒരു പഞ്ചായത്താണിത്. എല്‍ഡിഎഫിന്റെ കൈയ്യിലിരുന്ന ഭരണം ഈ ചുവട് മാറ്റത്തോടെ യുഡിഎഫിന് നേടാന്‍ കഴിഞ്ഞത് എല്‍ഡിഎഫിനേറ്റ കനത്ത പ്രഹരമായിരുന്നു. ഉടമ്പടി പ്രകാരം ആദ്യ രണ്ടര വര്‍ഷം ആര്‍എസ്പിയും പിന്നീടുളള രണ്ടര വര്‍ഷം സിപിഎമ്മിനുമായിരുന്നു പ്രസിഡന്റ് സ്ഥാനം. അതിന്‍ പ്രകാരം ആദ്യ രണ്ടരവര്‍ഷം ആര്‍എസ്പിയുടെ ഡി.സുനില്‍കുമാര്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചു. പിന്നീട് സിപിഎമ്മിലെ ജെ. ജോയി പ്രസിഡന്റായെങ്കിലും ആര്‍എസ്പിയുടെ മുന്നണിമാറ്റം ജോയിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകളഞ്ഞു.

യുഡിഎഫിലേക്ക് ആര്‍എസ്പി വന്നതോടെ കോണ്‍ഗ്രസിലെ ഇ.റഷീദ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്തില്‍ 2014-15 വാര്‍ഷം ഉത്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വാഴകൃഷിയും ഇടവിള കൃഷിയും തികച്ചും പരാജയമായിരുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഷരഹിത പച്ചക്കറി ഉപയോഗിക്കുന്ന പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനവും വിജയം കണ്ടില്ല. മൃഗസംരക്ഷണ മേഖലയില്‍ കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയതും പരാജയപ്പെട്ടു.

ക്ഷീരവികസന മേഖലയില്‍ നടപ്പിലാക്കിയ കാലിത്തൊഴുത്ത് നിര്‍മ്മാണം, കാലിത്തീറ്റ സബ്‌സിഡി എന്നിവ നടപ്പിലാക്കിയതില്‍ അഴിമതി ആരോപണം നേരിടുന്നു. അഗതികളുടെ സംരക്ഷണത്തിനായി ‘ൂമിക്കും വീടിനും വേണ്ടി 4416000 രൂപ വക ഇരുത്തി. എന്നാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ജലനിധി സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി ഇപ്പോഴും പൂര്‍ണ്ണ തോതില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരാജയം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ഡിഎഫ്, യുഡിഎഫ് ‘രണം പരാജയമായിരുന്നു. ‘ഭരണസമിതിയെ ഒറ്റക്കെട്ടായി കാണാതെ നടത്തുന്ന തലതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ പലതും ബഹു’ൂരിപക്ഷം ജനങ്ങളിലേക്ക് എത്തുന്നതില്‍ പരാജപ്പെട്ടു. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതും ‘രണപരാജയമാണ്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലില്‍ നിന്നും ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നേടി എടുക്കുന്നതിലും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ചവറ മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന ക്യന്‍സര്‍ രോഗത്തെ ചെറുക്കുന്നതിനും രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിലും പഞ്ചായത്ത് പരാജയപ്പെട്ടു.

തൊഴിലുറപ്പ്, പെന്‍ഷന്‍ പദ്ധതികളില്‍ വരുന്ന അനാവശ്യമായ കാലതാമസങ്ങള്‍ പരിഹരിക്കാനും ശ്രമിച്ചില്ല. ആശ്രയ-അഗതി ഗുണ’ോക്താക്കള്‍ക്ക് പദ്ധതി പ്രകാരമുളള വസ്തു കണ്ടെത്തിയിട്ട് തുക അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടതും പക്ഷപാതപരമായി അനര്‍ഹരെ തിരഞ്ഞെടുത്തതും വിധിയെഴുതുമ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വ്യക്തം. ഇതിന് പുറമെ വഴിവിളക്കുകള്‍ പരിപാലിക്കുന്നതിലെ വീഴ്ചയും തീരദേശ മേഖലയായ ചവറയില്‍ മത്സ്യ മേഖലയില്‍ യാതൊരുവിധ പുരോഗമന പ്രവര്‍ത്തനവും നടത്താത്തതിലും ജനങ്ങള്‍ വോട്ടെടുപ്പ് ദിവസം പ്രതികരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.