Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി മുന്നേറ്റത്തില്‍ ആശങ്കയോടെ ഇരുമുന്നണികളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 03:59 pm IST
in Kollam

എം.ഡി.ബാബുരഞ്ജിത്ത്

കരുനാഗപ്പള്ളി: മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വളര്‍ച്ചയെയും മുന്നേറ്റത്തിനെയും ഭയന്നാണ് ഇരുമുന്നണികളുടെയും പ്രവര്‍ത്തനം.

ഭരണം നടത്തിയിരുന്ന പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മുന്നണി പ്രതിനിധികള്‍ ധാരണയിലെത്തി നടത്തിയ അഴിമതികള്‍ ജനം മനസിലാക്കിയതും കേരളത്തില്‍ നടക്കുന്ന പ്രീണന രാഷ്‌ട്രീയം വന്‍ആപത്ത് സൃഷ്ടിക്കുമെന്നും അഭിപ്രായമെത്തിയതോടെ ഇക്കുറി ജനം മാറി ചിന്തിക്കുകയാണ്. മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതല്‍ നടത്തുന്ന പ്രചരണപരിപാടികളും അടിത്തട്ടിലുള്ള പ്രവര്‍ത്തനവും ഇടത്-വലത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ ആദ്യമായാണ് ബിജപി ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതിനാല്‍ ജനങ്ങളും സന്തോഷത്തിലാണ്.

ഓച്ചിറ, ആലപ്പാട്, കുലശേഖരപുരം, ക്ലാപ്പന, തഴവ, തൊടിയൂര്‍, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ യാതൊരു വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല എന്ന പരമമായ സത്യം ജനങ്ങളുടെ മുന്നില്‍ എടുത്തുകാട്ടുന്നതില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ അന്ന് ബിജെപി നടത്തിയ ശക്തമായ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനം ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രദേശങ്ങളില്‍ നൂറുകണക്കിന് പേരാണ് ഇടത്-വലത് മുന്നണികളെ ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തിയത്. എസ്എന്‍ഡിപിയും കെപിഎംഎസും ബിജെപിക്ക് അനുകൂലമായ നിലപാടാണ് വാര്‍ഡുകളില്‍ സ്വീകരിച്ചിരിക്കുന്നത്. ബൂത്ത്തല കമ്മിറ്റികളും കണ്‍വെന്‍ഷനുകള്‍ നടത്തി പ്രവര്‍ത്തകരെ ടീം വര്‍ക്കിലേക്ക് ഇറക്കാന്‍ സാധിച്ചത് പല വാര്‍ഡുകളിലും ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചവരെ ഭയപ്പെടുത്തി പിന്‍വലിപ്പിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.